Tuesday, September 18, 2012

മഴപ്പാറ്റ

ഒരു മഴയ്ക്ക് മുന്നേ ജനിച്ച്,
മഴ നനഞ്ഞ്, നിര്‍വൃതിയടഞ്ഞു;
വിരഹത്തിനു കാത്തുനില്‍ക്കാതെ
അപ്പോഴേ തീരാമായിരുന്നു...
നീയായി ജനിച്ചിരുന്നെങ്കില്‍...

4 comments:

  1. മഴപാറ്റ പേരുകണ്ടാണ് വന്നത്, വ്യത്യസ്തം മാഷെ. വരികള്‍ എല്ലാം മനോഹരം.

    ReplyDelete
    Replies
    1. മഴപാറ്റയെ അത്രയ്ക്കിഷ്ടമോ...കാത്തീ, സന്തോഷം ഈ വായനയ്ക്ക്.. മറച്ചു വച്ചതായിരുന്നു പുതിയ പോസ്റ്റുകളെ കൊണ്ട്, കണ്ടുപിടിച്ചു കളഞ്ഞല്ലോ!

      Delete
    2. "നീയായി ജനിച്ചിരുന്നെങ്കില്‍" അത്തരമൊരു ജന്മം കിട്ടുക അതാ അതിനോടുരു പ്രിയം.വ്യത്യസ്തമായ സംഭവമുണ്ടോ അവിടെ കാത്തിയുമുണ്ട്. മഴപ്പാറ്റ അല്ലൊരു ചിന്തയാണ് കുറച്ചുകൂടി എഴുതാമായിരുന്നു.

      Delete
    3. അത്രേ എഴുതാന്‍ പറ്റുള്ളൂ കാത്തീ, അറിയില്ലേ സ്വരം നന്നാവുമ്പോള്‍ പാട്ട് നിറുത്തണമെന്ന്..

      Delete