Saturday, October 19, 2013

സ്വന്തം

വന്നു ചേർന്നതല്ലാതെ
സ്വന്തമാക്കിയില്ലിതേവരെയൊന്നും
നിന്നെ നഷ്ടപ്പെടാത്തതും അത് കൊണ്ട് മാത്രം!