പെയ്തൊഴിഞ്ഞ മഴയില്‍
നനയാതെ പോയ നിമിഷങ്ങളെ
വീണ്ടും ഓര്‍ക്കാതെ...
ഓര്‍മ്മയുടെ നെരിപ്പോടില്‍ ഒരിക്കല്‍ കൂടി
മനസ്സിനെ നീറാന്‍ അനുവദിക്കാതെ...
പിന്‍വിളികള്‍ക്കായി കാതോര്‍ക്കാതെ...
നീ എന്ന ഒരക്ഷരത്തില്‍ തുടങ്ങി...
സ്നേഹം എന്ന മൂന്നക്ഷരങ്ങളില്‍ കൂടി...
നന്ദി എന്ന രണ്ടക്ഷരങ്ങളില്‍ അവസാനിച്ച്...
പരസ്പരം അറിഞ്ഞും അറിയാതെയും നമ്മള്‍...
നാടകമാണ് ജീവിതം....
നല്ല വേഷങ്ങളെക്കാള്‍
വേഷമില്ലാത്ത ഒരു കാണിയാവാന്‍
മാത്രമായിരുന്നു എന്നുമിഷ്ടം...
തിരശ്ശീല താഴുന്നതിനു മുന്നേ ഉറങ്ങാറില്ല....
ഉയരുന്നതിന് മുന്നേ ഉണരാറുമുണ്ടായിരുന്നു...
എവിടെയോ മഴപെയ്യാന്‍ മോഹിച്ചു കൊണ്ട്...
ഒരു വേഴാമ്പല്‍ ഇന്നും വേനലിനെ തേടുന്നു....
മാനത്തു കറുക്കുന്ന മേഘങ്ങളെ കണ്ടു..
ദൂരേക്ക് ഓടി മറയുന്ന മയിലുകള്‍...
മഴവില്ല് കണ്ടു കണ്ണ് പൊത്തുന്ന ബാല്യം..
പാടുന്നുണ്ട് ഒരു ഗാനം...
കാറ്റ് പതിയെ.... മൂളുന്നുണ്ട് ഏതോ ഒരീണം...
മഴത്തുള്ളികളുടെ ആര്‍ദ്രതയില്‍ നനയുന്നുണ്ട്...
ചിറകു പോയ ഒരു പക്ഷി എവിടെയോ...
കാണാമറയത്ത് മറയുമ്പോള്‍...
വീണ്ടും മനസ്സില്‍ വ്യഥകള്‍ ഉരുവാകുന്നുണ്ട് വെറുതേ..
സ്വന്താവകാശം നഷ്ടപ്പെടുത്തുമ്പോള്‍ വേദനയുടെ ആഴം
അറിയാതെ പോയിട്ടില്ല ഒരിക്കലും...
എന്നെയോര്‍ത്തല്ല നിന്നെയോര്‍ത്തെന്നു മൗനമായി
ഒരിക്കല്‍ കൂടി പറയട്ടെ....
ഇടവഴികളിലെ പതിഞ്ഞ കാലൊച്ചകള്‍
തിരിഞ്ഞു നോക്കാനായിന്നെന്നെ പ്രേരിപ്പിക്കുന്നില്ല..
എങ്കിലും എന്നെങ്കിലും ഞാനറിയും അത് നീയായിരുന്നെന്ന്...
അന്നും മനസ്സ് പറയും ഞാന്‍ അറിയാതെ പോയല്ലോ...
ഈ രാവില്‍, വേനലിന്‍റെ ഈ വേവില്‍..
ദൂരെയേതോ നിലാപക്ഷി പാടുന്നുണ്ട്, ആര്‍ദ്രമായി...
നമ്മുടെ ചിന്തകള്‍ക്കും,
പ്രവൃത്തികള്‍ക്കും അപ്പുറം ചിലതുണ്ട്..
നീ പറയാറുള്ളത് പോലെ...
ശരിയെന്നു തോന്നുന്നത് ചെയ്യുക...
എന്നിട്ട് നീ ഓര്‍മ്മപ്പെടുത്തും...
ശരിയെന്നു നിനക്കല്ല, മറ്റെല്ലാവര്‍ക്കും തോന്നുന്നതെന്ന്...
എന്തായിരുന്നു നീ പറയാന്‍ മറന്നത്...?
ഒന്നുമില്ല...!
ചോദിക്കാന്‍ ഞാനായിരുന്നു മറന്നു പോയത്..!
അസ്തമിച്ച സൂര്യന്‍ പറഞ്ഞതെല്ലാം നിന്നെ കുറിച്ചായിരുന്നു...
കണ്ണുകള്‍ അടച്ചു ഞാന്‍ കേട്ടതെല്ലാം അത് മാത്രമായിരുന്നു...
ഒരിക്കല്‍ കൂടി ഈ രാവ് പുലരും...
ഉദയം മനോഹരമാകട്ടെ.....

ReplyDeleteകണ്ണുകള്‍ അടച്ചു ഞാന്‍ കേട്ടതെല്ലാം അത് മാത്രമായിരുന്നു...
ഒരിക്കല്‍ കൂടി ഈ രാവ് പുലരും...
ഉദയം മനോഹരമാകട്ടെ.....
:)
ആദ്യ വരവില്‍ സ്വാഗതം കണ്ണന്‍....
Deleteഉദയം മനോഹരമാകാന്‍... ശുഭരാത്രി....