Thursday, September 26, 2013

അറിയാതെ

സ്നേഹിക്കുന്തോറും 
സ്നേഹം വേദന നൽകുമ്പോൾ 
വേദനയേയും സ്നേഹിച്ചു പോകുന്നു..!!

10 comments:

  1. അത് വേണ്ടാട്ടോ

    ReplyDelete
    Replies
    1. സ്നേഹിക്കുന്നവർ മാത്രമായിരുന്നു എന്നും വേദന നൽകിയിരുന്നത്... അപ്പോൾ പിന്നെ വേദനയെ സ്നേഹിക്കാതെങ്ങനെ അശ്വതീ ?

      Delete
  2. വേദനിക്കാനായി എന്തിനു സ്നേഹിക്കണം??

    ReplyDelete
    Replies
    1. സ്നേഹിക്കുമ്പോൾ അറിയണം... ഒരുനാൾ വേദനിക്കുമെന്നു, വേർപാട് അനിവാര്യമാകുമ്പോൾ വേദനിക്കാതെങ്ങനെ...?

      Delete
  3. ദൈവമേ!
    സ്നേഹം വേദനയും, വേദന സ്നേഹവുമാകുന്നത്‌ ഞാനറിയുന്നു....

    ReplyDelete
    Replies
    1. എല്ലാം അറിഞ്ഞിട്ടും ഇന്നും സ്നേഹിക്കാതിരിക്കാൻ ആവുമോ..?

      Delete
  4. തീവ്ര സ്നേഹം വേദന നിറഞ്ഞതാണ്‌
    ആ വേദന ഹൃദ്യവുമാണ്‌ ..

    ReplyDelete
    Replies
    1. അത് കൊണ്ട് തന്നെ വേദനയേയും സ്നേഹിച്ചു പോകുന്നു....

      Delete
  5. അതോണ്ടല്ലേ ആരോടും സ്നേഹമില്ലാതെ ഞാന്‍...!!

    ReplyDelete