ഉപേക്ഷിക്കുമ്പോൾ അറിഞ്ഞില്ലായിരുന്നു...
ഉപേക്ഷിക്കപ്പെടുമ്പോൾ ഇന്നറിയുന്നു...
നീ പറഞ്ഞതെല്ലാം... നീ അറിഞ്ഞതെല്ലാം....
അന്ന് നീയെന്ന പോലെ, ഇന്ന് ഞാനും!!
ഉപേക്ഷിക്കപ്പെടുമ്പോൾ ഇന്നറിയുന്നു...
നീ പറഞ്ഞതെല്ലാം... നീ അറിഞ്ഞതെല്ലാം....
അന്ന് നീയെന്ന പോലെ, ഇന്ന് ഞാനും!!
അതങ്ങിനെയാണ്....
ReplyDeleteഅറിഞ്ഞിരുന്നു എന്നും, എന്നാൽ മറന്നു പോയിരുന്നു പലപ്പോഴും!!
Deleteഉപേക്ഷിച്ചിട്ടല്ലേ..
ReplyDeleteഉപേക്ഷിക്കണം, കാലം പറയുന്നു... വിടയോതുവാൻ നേരമായെന്നു!!
Delete