Saturday, October 19, 2013

സ്വന്തം

വന്നു ചേർന്നതല്ലാതെ
സ്വന്തമാക്കിയില്ലിതേവരെയൊന്നും
നിന്നെ നഷ്ടപ്പെടാത്തതും അത് കൊണ്ട് മാത്രം!

4 comments:

  1. അപ്പൊ നഷ്ടമായില്ലേ ????

    ReplyDelete
    Replies
    1. ജീവിതത്തിൽ നഷ്ടം എന്നൊന്നുണ്ടോ..... എന്റെ നഷ്ടങ്ങലെല്ലാം ആരുടെയൊക്കെയോ നേട്ടങ്ങളല്ലേ...... അർഹതപ്പെട്ടവരുടെ അധികാരം മാത്രം...... എന്റെ നഷ്ടങ്ങളെ നേടിയവരെ ഞാനെന്നെ പോലെ സ്നേഹിച്ചോട്ടെ.....

      Delete
  2. ഒരിക്കല്‍ സ്വന്തമായവ , സ്വന്തമാക്കിയവ
    ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരിക്കുമ്പൊള്‍
    വന്ന് ചേര്‍ന്ന വസന്തങ്ങള്‍ തലോടി പൊവുക സ്വഭാവികം ..
    ഇന്നുമണയാതെ ഒരു തിരി നാളം നിന്നിലേക്ക്
    തിരി നീട്ടുന്ന അതു കൊണ്ട് മാത്രമാണ്

    ReplyDelete
    Replies
    1. ഒരിക്കൽ സ്വന്തമായവ.... സ്വന്തമാക്കിയവ..... എത്ര അകലങ്ങളിൽ മറഞ്ഞാലും..... എത്ര തള്ളിപ്പറഞ്ഞാലും.... പ്രിയം തന്നെ..... മറയുവാനുള്ള കാരണങ്ങളുണ്ടാകാം.... എന്നിലേക്ക് നീളുന്ന തിരിനാളങ്ങൾ ക്ക് തിരികെ നൽകാൻ ഒന്നുമില്ലാതെ ഞാൻ....!!!

      Delete