വരികള്‍ മറന്ന പാട്ട് പോലെ...
മനസ്സില്‍ ഇന്ന് ഒരീണം മാത്രം...!
കരിമഷിക്കണ്ണും കരിവളയിട്ട കൈകളും
എങ്ങോ മറഞ്ഞതറിയാതെ....!
ആകുലതകളും വേവലാതികളും
വേണ്ടെന്നു പറയുമ്പോള്‍ വെടിഞ്ഞ്...!
കൊഴിഞ്ഞുവീണ പൂക്കള്‍ നിറഞ്ഞ വീഥി കണ്ട്...!
മൃതിയില്‍ നിന്നൊരിക്കല്‍ പോലും ഉണരാതെ...!
പ്രിയമുള്ള നിലാവിനോട് ഒരുപാട് പറഞ്ഞ്...!
ഋതുക്കള്‍ ഓരോന്നും താണ്ടി....
ഒടുവിലൊരു ശിശിരത്തിലഭയം തേടി...
എല്ലാ ഇലകളും പൊഴിക്കണം....
ശാഖികള്‍ കൊണ്ട് ആകാശം തൊടണം...
വേരുകള്‍ കൊണ്ടഗാധതയും..
പറഞ്ഞു തീര്‍ത്ത കഥകളിലെ കഥാപാത്രങ്ങളെ വരയ്ക്കണം..
അവ്യ്ക്ക് ജീവന്‍ കൊടുക്കണം...
പകരം പറയാന്‍ പഠിപ്പിക്കണം...
ഒരു നനുത്ത പ്രഭാതത്തിന്‍റെ തണുപ്പും...
മധ്യാഹ്നത്തിന്‍റെ ചൂടും...
സായന്തനത്തിന്‍റെ കുളിരും...
രാവിന്‍റെ മൗനവും...
ഒരിക്കലെങ്കിലും ഒരുമിച്ചു പങ്കിടണം...
സമയം വളരെ കുറവേയുള്ളൂ...
ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളും...
മനസ്സില്‍ ഇന്ന് ഒരീണം മാത്രം...!
കരിമഷിക്കണ്ണും കരിവളയിട്ട കൈകളും
എങ്ങോ മറഞ്ഞതറിയാതെ....!
ആകുലതകളും വേവലാതികളും
വേണ്ടെന്നു പറയുമ്പോള്‍ വെടിഞ്ഞ്...!
കൊഴിഞ്ഞുവീണ പൂക്കള്‍ നിറഞ്ഞ വീഥി കണ്ട്...!
മൃതിയില്‍ നിന്നൊരിക്കല്‍ പോലും ഉണരാതെ...!
പ്രിയമുള്ള നിലാവിനോട് ഒരുപാട് പറഞ്ഞ്...!
ഋതുക്കള്‍ ഓരോന്നും താണ്ടി....
ഒടുവിലൊരു ശിശിരത്തിലഭയം തേടി...
എല്ലാ ഇലകളും പൊഴിക്കണം....
ശാഖികള്‍ കൊണ്ട് ആകാശം തൊടണം...
വേരുകള്‍ കൊണ്ടഗാധതയും..
പറഞ്ഞു തീര്‍ത്ത കഥകളിലെ കഥാപാത്രങ്ങളെ വരയ്ക്കണം..
അവ്യ്ക്ക് ജീവന്‍ കൊടുക്കണം...
പകരം പറയാന്‍ പഠിപ്പിക്കണം...
ഒരു നനുത്ത പ്രഭാതത്തിന്‍റെ തണുപ്പും...
മധ്യാഹ്നത്തിന്‍റെ ചൂടും...
സായന്തനത്തിന്‍റെ കുളിരും...
രാവിന്‍റെ മൗനവും...
ഒരിക്കലെങ്കിലും ഒരുമിച്ചു പങ്കിടണം...
സമയം വളരെ കുറവേയുള്ളൂ...
ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളും...
kure naal aayi post undennu paranju ingethiyaal page not found..ithavana shashi aakkiyillallo nanni:)
ReplyDeleteഉം.... :)
Deleteജീവിതമൊരു കടം തീർക്കലാണ് തന്ന സ്നേഹം തിരികെ കൊടുക്കുക .. സ്നേഹം വരച്ചല്ലോ അക്ഷരങ്ങളിൽ ആശംസകൾ
ReplyDeleteതന്ന സ്നേഹം തന്നതിലധികം തിരിച്ചു കൊടുക്കുക..... മയില്‍പീലി....
Deleteവരികള്‍ മറന്ന പാട്ട് പോലെ...
ReplyDeleteമനസ്സില്‍ ഇന്ന് ഒരീണം മാത്രം...!
Nannaayi ezhuthi.
നന്നായോ ഗിരീ... :)
Delete