സന്ധ്യേ സന്ധ്യേ നിന്നേ കാണുമ്പോള്‍
ഉള്ളില്‍ തേങ്ങും ഈറന്‍ മേഘങ്ങള്‍
തീരഭൂമിയില്‍ നാമിരുന്നോരീ
ഭൂതകാലമേ.. പോയകാലമേ
ഇത് പ്രേമശോകതീരം
മോഹങ്ങളില്‍ ... ഇനിയിരുള്‍ മൂടുമോ
അവളുടെ രൂപങ്ങളില്‍ ഇനി നിഴല്‍ വീശുമോ..
ഋതുസംഗീത സാന്ദ്രമെന്നുള്ളിലെയോമലേ
അറിയാതെ നീ പോകവേ നീറുമെന്‍ ജീവിതം..
സ്വരമൂകമായ് വഴി ശൂന്യമായ്
ഇത് പ്രേമശോകതീരം....
(സന്ധ്യേ.. സന്ധ്യേ..)
മൗനങ്ങളില്‍ ഇനി കിളി പാടുമോ
അവളുടെ ഭാവങ്ങളില്‍ ഇനിയഴല്‍ വീശുമോ
വഴിയൊന്നായ് നാം പോയ നാളിലെയോമലേ
വിടയോതി നീ പോകവേ നീറുമെന്‍ ജീവിതം..
സ്വരമൂകമായ് വഴി ശൂന്യമായ്
ഇത് പ്രേമശോകതീരം....
ഉള്ളില്‍ തേങ്ങും ഈറന്‍ മേഘങ്ങള്‍
തീരഭൂമിയില്‍ നാമിരുന്നോരീ
ഭൂതകാലമേ.. പോയകാലമേ
ഇത് പ്രേമശോകതീരം
മോഹങ്ങളില്‍ ... ഇനിയിരുള്‍ മൂടുമോ
അവളുടെ രൂപങ്ങളില്‍ ഇനി നിഴല്‍ വീശുമോ..
ഋതുസംഗീത സാന്ദ്രമെന്നുള്ളിലെയോമലേ
അറിയാതെ നീ പോകവേ നീറുമെന്‍ ജീവിതം..
സ്വരമൂകമായ് വഴി ശൂന്യമായ്
ഇത് പ്രേമശോകതീരം....
(സന്ധ്യേ.. സന്ധ്യേ..)
മൗനങ്ങളില്‍ ഇനി കിളി പാടുമോ
അവളുടെ ഭാവങ്ങളില്‍ ഇനിയഴല്‍ വീശുമോ
വഴിയൊന്നായ് നാം പോയ നാളിലെയോമലേ
വിടയോതി നീ പോകവേ നീറുമെന്‍ ജീവിതം..
സ്വരമൂകമായ് വഴി ശൂന്യമായ്
ഇത് പ്രേമശോകതീരം....
(സന്ധ്യേ.. സന്ധ്യേ..)
No comments:
Post a Comment