F - ഉദയം കഴിയാറായി പ്രിയതമനേ
കാലമെത്ര പിറകേ പോയ് അറിയില്ലയോ..
ഈന്തപ്പനക്കാടുകളില്‍ പൊന്നുരുകും നാടുകളില്‍
ഈടുവച്ച നമ്മുടെയീ മോഹപുഷ്പമെത്രവട്ടം
വാടിക്കൊഴിഞ്ഞൂ....
M - സദയം കഥ കേള്‍ക്കൂ പ്രിയതോഴീ...
കാലം തലനാരില്‍ നര ചേര്‍ത്തൂ..
പൊന്നുരുകും നാട്ടിലെന്റെ
നെഞ്ചുരുകും നൊമ്പരങ്ങള്‍ (2)
ഓമലാള്‍ക്കുമറിയില്ലെന്നോ..
പിന്നെയെന്തിനീ വിഷാദചിന്തകളെല്ലാം
F - പൂത്തുലഞ്ഞി കാവിപ്പോള്‍ പത്തുവട്ടം പൂത്തുലഞ്ഞൂ..
പൂത്തുലഞ്ഞ യൗവനത്തില്‍ ദാഹമങ്ങറിഞ്ഞില്ലെന്നോ
കാലത്തിന്‍റെ കൈവിരലാല്‍ പ്രായത്തെ തഴുകുമ്പോളും
കാത്തിരിപ്പിന്‍ നാളുകളില്‍ കണ്ണേ മടങ്ങുക നീ
പൊന്നഴികള്‍ക്കുള്ളിലെന്‍റെ പൊന്നുംകുടം തകരും മുന്നേ..(2)
ഒന്ന് വന്നു കണ്ടെങ്കില്‍ എന്‍റെ ജന്മം എത്ര മാത്രം സഫലമല്ലയോ
M - സദയം കഥ കേള്‍ക്കൂ പ്രിയതോഴീ...
കാലം തലനാരില്‍ നര ചേര്‍ത്തൂ..
പൊന്നുരുകും നാട്ടിലെന്റെ
നെഞ്ചുരുകും നൊമ്പരങ്ങള്‍ (2)
ഓമലാള്‍ക്കുമറിയില്ലെന്നോ..
പിന്നെയെന്തിനീ വിഷാദചിന്തകളെല്ലാം
M - പൊന്നണിഞ്ഞ നെഞ്ചകത്തിന്‍ നൊമ്പരങ്ങളറിയുന്നു ഞാന്‍
മുത്തമിട്ട പൂങ്കവിളില്‍ നീര്‍ച്ചോല കാണുന്നു ഞാന്‍
സ്വപ്നത്തിന്‍റെ കണക്കുബുക്കില്‍ അക്കങ്ങള്‍ നിരത്തുമ്പോഴും
ബന്ധമെന്ന ബന്ധനത്തിന്‍ കെട്ടുനൂല്‍ മുറുകുന്നൂ
പുസ്തകത്തിന്‍ താളുകളില്‍ ലാഭനഷ്ടമെഴുതുമ്പോഴും (2)
ജീവിത വസന്തമെല്ലാം നഷ്ടസ്വര്‍ഗ്ഗമായി മാറും
അറിയൂ പൊന്നേ...

രണ്ടു വരിയെ കേള്ക്കാന്‍ പറ്റിയുള്ളൂ ..
ReplyDeleteസാരമില്ല... തിരഞ്ഞു... കണ്ടു... പക്ഷേ വഴി പറഞ്ഞു തരുവാന്‍ നിര്‍വ്വാഹമില്ല... തിരയാന്‍ നില്‍ക്കേണ്ട...
Delete