പൂവ് ചോദിച്ചു ഞാന്‍ വന്നൂ...
പൂക്കാലമല്ലോ എനിക്ക് തന്നൂ..
നീ പൂക്കാലമല്ലോ എനിക്ക് തന്നൂ
പുഞ്ചിരി കാണാന്‍ കൊതിച്ചു നിന്നൂ
പൂര്‍ണ്ണേന്ദുവായെന്നരികില്‍ വന്നൂ
നീ പൂര്‍ണ്ണേന്ദുവായെന്നരികില്‍ വന്നൂ (2)
(പൂവ് ചോദിച്ചു)
സ്നേഹിച്ചിരുന്നു ഞാന്‍ നിന്നെ
ഒത്തിരി മോഹിച്ചിരുന്നു ഞാനെന്നും (2)
ആത്മാവിനുള്ളിലൊരാവേശമായ് നീ
പടര്‍ന്നിരുന്നല്ലോ എന്നെന്നും (2)
എന്നോമലാള്‍.... എന്നാരോമലാള്‍...
പടര്‍ന്നിരുന്നല്ലോ എന്നെന്നും..
(പൂവ് ചോദിച്ചു)
മധുരിക്കും ഒരു നൊമ്പരമല്ലേ പ്രണയം
എന്നോര്‍മ്മകളില്‍ നീയുണ്ടാകും
എന്നെന്നും നൊമ്പരമായ് സുഖനൊമ്പരമായ് (2)
എനിക്ക് നീ തന്നതിനും തരാത്തതിനും
നിനക്ക് പ്രിയസഖീ... നന്ദി... (2)
എന്നും നന്മകള്‍ മാത്രം നേരുന്നൂ...
ഇനിയെന്നും എന്നെന്നും
നന്മകള്‍ മാത്രം നേരുന്നൂ...
(പൂവ് ചോദിച്ചു)
പൂക്കാലമല്ലോ എനിക്ക് തന്നൂ..
നീ പൂക്കാലമല്ലോ എനിക്ക് തന്നൂ
പുഞ്ചിരി കാണാന്‍ കൊതിച്ചു നിന്നൂ
പൂര്‍ണ്ണേന്ദുവായെന്നരികില്‍ വന്നൂ
നീ പൂര്‍ണ്ണേന്ദുവായെന്നരികില്‍ വന്നൂ (2)
(പൂവ് ചോദിച്ചു)
സ്നേഹിച്ചിരുന്നു ഞാന്‍ നിന്നെ
ഒത്തിരി മോഹിച്ചിരുന്നു ഞാനെന്നും (2)
ആത്മാവിനുള്ളിലൊരാവേശമായ് നീ
പടര്‍ന്നിരുന്നല്ലോ എന്നെന്നും (2)
എന്നോമലാള്‍.... എന്നാരോമലാള്‍...
പടര്‍ന്നിരുന്നല്ലോ എന്നെന്നും..
(പൂവ് ചോദിച്ചു)
മധുരിക്കും ഒരു നൊമ്പരമല്ലേ പ്രണയം
എന്നോര്‍മ്മകളില്‍ നീയുണ്ടാകും
എന്നെന്നും നൊമ്പരമായ് സുഖനൊമ്പരമായ് (2)
എനിക്ക് നീ തന്നതിനും തരാത്തതിനും
നിനക്ക് പ്രിയസഖീ... നന്ദി... (2)
എന്നും നന്മകള്‍ മാത്രം നേരുന്നൂ...
ഇനിയെന്നും എന്നെന്നും
നന്മകള്‍ മാത്രം നേരുന്നൂ...
(പൂവ് ചോദിച്ചു)
കേട്ടു.. നല്ല പാട്ട്
ReplyDeleteഇതിനും ഒരു മറുപാട്ടുണ്ട്... അതാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്സിന്റെ പ്രത്യേകത...
Deleteവല്ലാതെ ഫീല്‍ ചെയ്യിക്കും ഓരോ ഗാനവും....
പ്രണയഗാനമായാലും.. ഭക്തിഗാനമായാലും...
ഒരു കാലത്ത് മനസ്സില്‍ ഏറെ കൊണ്ട് നടന്നത്....
ഇന്നുകളില്‍ ഓര്‍മ്മകളില്‍ തിരയുമ്പോള്‍ കാണുന്നത്...
നാളെ ചിലപ്പോള്‍ മറന്നു പോകാം...
മറക്കാതിരിക്കാനായ് കുറിച്ചിട്ടു...
എവിടെയാണ് ഇത് കേള്‍ക്കുന്നത്?
ReplyDeleteഇവിടെ കേള്‍ക്കാം.. അജിത്തേട്ടാ :)
Deleteസുന്ദരം ഈ ഗാനം
ReplyDeleteസന്തോഷം ടീച്ചറെ... ഹൃദ്യമായ സ്വാഗതം...
ReplyDeleteഅവിടെ വായിക്കാന്‍ തുടങ്ങിയതെയുള്ളൂട്ടോ...