എന്തെന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലേട്ടന്‍റെ
നെഞ്ചോട് ചേര്‍ന്നുറങ്ങണമെന്നനുജന്‍
എന്താണീ ഹൃദയമെന്നോട് മന്ത്രിക്കു-
ന്നതെന്നറിയാമോയേട്ടനെന്നോട് ചൊല്ല്
അറിയില്ലുണ്ണീ അത് നിന്‍ പേര്‍ തന്നെയെ-
ന്നാകിലും ചൊല്ല് നീയെന്തേ കേള്‍പ്പൂ..
കേള്‍പ്പുഞാനിവിടെയെന്‍ കാതില്‍
സ്നേഹിപ്പു ഞാന്‍ നിന്നെ ഞാനായി..
കേട്ട് ഞാന്‍ തരളിതനായവനോട് ചോദിച്ചൂ
ഇതെന്നും നീയെന്നോട് പറയാറുള്ളതല്ലേ..
ഇതെന്നെ പഠിപ്പിച്ചോരമ്മതന്നുദരത്തില്‍
നിന്നെനിക്ക് മുന്നേ വന്ന നിന്‍ മനസ്സില്‍
ഇതല്ലാതൊന്നുമില്ലെന്നെനിക്കറി യാം
മറുപടി കുറിച്ചവനെന്‍ പ്രിയ സോദരന്‍..
തോഴനെന്‍ പ്രിയ മാനസന്‍..
നെഞ്ചോട് ചേര്‍ന്നുറങ്ങണമെന്നനുജന്‍
എന്താണീ ഹൃദയമെന്നോട് മന്ത്രിക്കു-
ന്നതെന്നറിയാമോയേട്ടനെന്നോട് ചൊല്ല്
അറിയില്ലുണ്ണീ അത് നിന്‍ പേര്‍ തന്നെയെ-
ന്നാകിലും ചൊല്ല് നീയെന്തേ കേള്‍പ്പൂ..
കേള്‍പ്പുഞാനിവിടെയെന്‍ കാതില്‍
സ്നേഹിപ്പു ഞാന്‍ നിന്നെ ഞാനായി..
കേട്ട് ഞാന്‍ തരളിതനായവനോട് ചോദിച്ചൂ
ഇതെന്നും നീയെന്നോട് പറയാറുള്ളതല്ലേ..
ഇതെന്നെ പഠിപ്പിച്ചോരമ്മതന്നുദരത്തില്‍
നിന്നെനിക്ക് മുന്നേ വന്ന നിന്‍ മനസ്സില്‍
ഇതല്ലാതൊന്നുമില്ലെന്നെനിക്കറി
മറുപടി കുറിച്ചവനെന്‍ പ്രിയ സോദരന്‍..
തോഴനെന്‍ പ്രിയ മാനസന്‍..
nannayirikunnu....aettanarike illenkilum ...aduthullapolum parayarillenkilum...ente kannu niranjal manassu pidayunna aettane njan ere snehikunnu...
ReplyDeleteനിന്‍റെ കണ്ണൊന്നു നിറഞ്ഞാല്‍ പിടയുന്ന മനസ്സുമായി എട്ടനരികെ, നിന്‍റെ ചാരെ..
Deleteആ ഏട്ടന്‍റെ സ്നേഹവാത്സല്യം എന്നും നിനക്കൊപ്പം അനസൂയാ..