കുസൃതികളൊളിപ്പിച്ച മിഴിയിണയില്‍
കരിമഷി ചാലേ വരച്ചുതരാം....
കവിള്‍ത്തടത്തില്‍ ഞാന്‍ തന്നൊരുമ്മ നീ
കൈത്തലത്തിലെനിക്കായി തിരിച്ചുതരാന്‍...
ആശവച്ചിരിക്കവേയെന്നാത്മവേദിയില്‍
എങ്ങുനിന്നു വന്നു നീ ദത്തുപെങ്ങളായി...
പിന്നെയെന്‍റെ ജീവിതത്തിന്‍ സാന്ത്വനമായി നീ
പിന്നെയെന്‍റെ നഷ്ടബോധമേറ്റുവാങ്ങി നീ.....
ഇനിയുമുള്ള സന്ധ്യകളില്‍ ആടി മേഘമായി
പെയ്തൊഴിയുക സോദരീ ഹൃദയവാടിയില്‍....
കടപ്പാട്
കരിമഷി ചാലേ വരച്ചുതരാം....
കവിള്‍ത്തടത്തില്‍ ഞാന്‍ തന്നൊരുമ്മ നീ
കൈത്തലത്തിലെനിക്കായി തിരിച്ചുതരാന്‍...
ആശവച്ചിരിക്കവേയെന്നാത്മവേദിയില്‍
എങ്ങുനിന്നു വന്നു നീ ദത്തുപെങ്ങളായി...
പിന്നെയെന്‍റെ ജീവിതത്തിന്‍ സാന്ത്വനമായി നീ
പിന്നെയെന്‍റെ നഷ്ടബോധമേറ്റുവാങ്ങി നീ.....
ഇനിയുമുള്ള സന്ധ്യകളില്‍ ആടി മേഘമായി
പെയ്തൊഴിയുക സോദരീ ഹൃദയവാടിയില്‍....
കടപ്പാട്
ippozhathe kaalathu oru dathu pengale kittalokke eluppamaano?
ReplyDeletegood lines..malayalam illathathil sorry ketto
അറിയില്ല ടീച്ചറെ...
Deleteപക്ഷെ ഒരു അനുജത്തിയുണ്ടെങ്കിലും ജ്യേഷ്ടത്തിയെ കൂടി ആഗ്രഹിച്ചിരുന്നു അന്നും ഇന്നും... ഉപദേശിക്കാന്‍, തിരുത്താന്‍, നേര്‍വഴിക്ക് നയിക്കാന്‍.. ആഗ്രഹിച്ചിരുന്നോരുപാട്, ആ നാളുകളിലെവിടെയോ മനസ്സില്‍ കയറിക്കൂടിയ വരികള്‍..
സോദരിമാരനേകം..
ReplyDeleteസ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അനേകം പേരുണ്ടെങ്കില്‍ ഈ ലോകമെത്രമേല്‍ സുന്ദരം അജിത്തേട്ടാ...
Delete