അഭിനയിച്ചു നീ തകര്‍ത്താടിയ നിന്റെ ജീവിതത്തില്‍ ഒരു നിഴലിന്റെ സ്ഥാനമെങ്കിലും എനിക്ക് നല്‍കിയതിനു പ്രിയ തോഴീ നിനക്ക് നന്ദി. സമയം സന്ധ്യയാകുന്നു, ഇനിയൊരു ഉദയം എനിക്കൊട്ടില്ല താനും. അല്ലെങ്കില്‍ അതിനായ് ഞാനൊട്ടു ആഗ്രഹിക്കുന്നുമില്ല. വിട, നീയെനിക്ക് നല്‍കിയതിനും നല്കാതിരുന്നതിനും എല്ലാം നന്ദി. നിന്നില്‍ നിന്നും ഇനിയൊരു പിന്‍വിളി ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നിനക്കായ് ഒരായിരം സൂര്യന്‍ ഉദിച്ചുയരട്ടെ, പക്ഷെ ഇനിയൊരു നിഴലിനെ കൂടി നീ വാര്‍ത്തിടല്ലേ. ഉപദേശിക്കാന്‍ ഞാന്‍ നിനക്കാരുമല്ലെങ്കിലും ഒന്ന് പറഞ്ഞോട്ടെ തോഴീ, വെറുതെയാണെങ്കില്‍ പോലും നീ നീയല്ലാതാവല്ലേ....!!!
നിഴലായി നിലാവായി ...
ReplyDeleteനീലരാവില്‍ അലിഞ്ഞില്ലാതായി.....
Delete