Sunday, July 3, 2016

ഒരുപക്ഷേ പരസ്പരമറിഞ്ഞു തുടങ്ങിയാല്‍ പിന്നെ അകലാനുള്ള കാരണങ്ങള്‍ തിരയുന്നൊരാളായതിനാലാവാം നമ്മളൊരിക്കലും അടുക്കാതിരുന്നത്... അതിലെനിക്കത്രമേല്‍ സന്തോഷമുണ്ട്... നിന്നോട് നന്ദിയും....

4 comments:

  1. കൊള്ളാം.അങ്ങനെ തന്നെ .

    ReplyDelete
  2. മുന്‍ധാരണകള്‍ നല്ലതാണ്...
    ആശംസകള്‍

    ReplyDelete
    Replies
    1. ചിലപ്പോഴൊക്കെ വിചാരിക്കാത്ത വിധം തെറ്റുകയും ചെയ്യും!!

      നന്ദി തങ്കപ്പന്‍ ചേട്ടാ, ശുഭരാത്രി..

      Delete