Saturday, August 8, 2015

നീയോ നിലാവോ നിഴലോര്‍മ്മകളോ..
സ്നേഹത്തിന്റെ സമവാക്യങ്ങളില്‍, അവയുടെ നിര്‍ദ്ധാരണങ്ങളില്‍ ഞാനെന്നും നീയെന്നും വ്യഞ്ജകങ്ങളാവുക...
ഏതൊരളവും എന്നോടോ നിന്നോടോ കൂട്ടിയാലോ കുറച്ചാലോ ഗുണിച്ചാലോ ഹരിച്ചാലോ നമ്മുടെ വില തുല്യമാവണം..
എന്നില്‍ നിന്ന് നിന്നെ കുറച്ചാല്‍ ശൂന്യമാവണം ഫലം..

2 comments:

  1. തത്ത്വമസി
    ആശംസകള്‍

    ReplyDelete
    Replies
    1. :) ശുഭരാത്രി തങ്കപ്പന്‍ ചേട്ടാ..

      Delete