Wednesday, August 12, 2015

അത്രമേല്‍ ഹൃദ്യമായ ആ വിളിയില്‍....
അത്രയും നിഷ്കളങ്കമായി...
അത്രയും പ്രിയമോടെ...
ഒരു നിമിഷം കൊണ്ടൊരാള്‍ക്കും അത്രമേല്‍ അടുക്കാനാവില്ലെന്നിരിക്കേ...
നീ നിറയുന്ന മനസ്സോര്‍ക്കുമ്പോള്‍..
പ്രിയമെങ്കിലും ചില ബന്ധങ്ങള്‍ നൈമിഷികമാണ്...
എന്നാല്‍ എന്നേക്കും ഓര്‍ക്കാനുള്ളതും...
ഇനിയൊരിക്കല്‍ കൂടി കാണാതിരിക്കട്ടെ..