ഞാനൊരു വസന്തകാലത്തെ ഓര്‍ക്കുകയാണ്.. എന്നെ ശല്യപ്പെടുത്തരുത്... മറവിയും ജീവിതവും താദാത്മ്യം പ്രാപിക്കുന്ന നിമിഷങ്ങളില്‍ ഓര്‍മ്മകള്‍ വല്ലാതെ മോഹിപ്പിക്കും.. എങ്കിലും ഓര്‍മ്മകളോട് യുദ്ധം ചെയ്യുകയാണ്, ഒരു പക്ഷേ ഞാന്‍ പരാജയപ്പെട്ടേക്കാം.. നിന്നെ മറക്ക വയ്യെന്ന് അവസാന നിമിഷം വരെ മനസ്സ് പറഞ്ഞു കൊണ്ടിരിക്കും.. എല്ലാ സ്വപ്നങ്ങളും കാണാനുള്ളവയല്ലെന്നും എല്ലാ മോഹങ്ങളും സഫലമാകാനുള്ളവയല്ലെന്നും എത്ര വട്ടം പറഞ്ഞിട്ടുണ്ട്, കേട്ടില്ല, കേള്‍ക്കാന്‍ കഴിഞ്ഞില്ല..! എങ്കിലും ഞാനിന്നും ആസ്വദിക്കുകയാണ്, പ്രപഞ്ചത്തിലെ എല്ലാ സൗന്ദര്യവും, സഹസ്രകോടികള്‍ക്കുമപ്പുറമുള്ള ജീവീയഅജീവീയ ഘടകങ്ങളെയെല്ലാം....! ഒരു പക്ഷേ ഈയൊരു നിമിഷത്തിനപ്പുറം മറ്റൊരു നിമിഷത്തിനു പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല! അത്രമേല്‍ നിര്‍വൃതിയുടെ ഉത്തുംഗതയില്‍ നിന്ന് എല്ലാം പരിത്യജിച്ചുകൊണ്ടൊരു യാത്ര മാത്രമല്ലാതെ...
'ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും
ReplyDeleteഊന്നുകോലും ജരാനരാ ദുഃഖവും '
ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ..
DeleteEeshwara ..Swami Nithyanandha Saraswathy Aakumo....
ReplyDeleteആവുമോ?????????!!!!!!!!!!! ഹേയ്...!
Deleteനിര്‍വൃതിയടയുകയാണ്.......
ReplyDeleteആശംസകള്‍
ആത്മനിര്‍വൃതി.....
Delete