Saturday, May 10, 2014

ചില ഓര്‍മ്മകള്‍ നോവാണ്...
എവിടെ പോയി...? എന്ത് പറ്റി..? 
എന്നൊക്കെ ഓര്‍ത്തുള്ള നോവുകള്‍..
നിന്നെ പ്രതി ഞാനൊരിക്കലും വേദനിച്ചില്ല...
എനിക്കറിയാമായിരുന്നു...
നീ എവിടെയാണെന്ന്...!
ഓരോ നിമിഷവും ഞാനറിഞ്ഞിരുന്നു..
സ്പന്ദിക്കുന്ന നിന്‍റെ ഹൃദയതാളം...

എങ്കിലും സ്വയം വിട പറഞ്ഞവര്‍...
അല്ലാ നമ്മളല്ല.. നമ്മളൊരിക്കലും വിട പറഞ്ഞില്ല..
നമ്മളല്ലാതെ വേറെ ചിലര്‍...
അവരൊരിക്കലും അറിഞ്ഞില്ല...
സ്നേഹത്തിനു വേദനിപ്പിക്കാനും അറിയാമെന്നു!
നിന്നെ പോലെ കരുതലോടെ ദൂരേക്ക് പോവാന്‍ ആര്‍ക്ക് കഴിയും..?

2 comments:

  1. എങ്കിലും സ്വയം വിട പറഞ്ഞവര്‍...
    അല്ലാ നമ്മളല്ല.. നമ്മളൊരിക്കലും വിട പറഞ്ഞില്ല..

    ReplyDelete
    Replies
    1. ഹ ഹ ഗിരീ... ചില മുന്നൊരുക്കങ്ങള്‍... താമസിയാതെ...

      "നിന്നെ പോലെ കരുതലോടെ ദൂരേക്ക് പോവാന്‍ ആര്‍ക്ക് കഴിയും......?" :) നീയെങ്കിലും പറയുമോ...

      Delete