Monday, May 5, 2014

എന്നെ പോലും ആശ്ചര്യപ്പെടുത്തിക്കൊണ്ട് പ്രതികരണങ്ങളില്‍ അത്ഭുതപ്പെടാതിരിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു...!!!

7 comments:

  1. അപ്പോള്‍ ഈ ലോകത്ത് ജീവിക്കാന്‍ പഠിച്ചുവല്ലേ...? :)

    ReplyDelete
    Replies
    1. ഈ ലോകത്ത് ജീവിക്കേണ്ടതില്‍ ഒന്ന് പഠിച്ചു.... :)

      ശുഭരാത്രി വിനുവേട്ടാ... ശുഭയാത്ര കൂടി....

      Delete
  2. അപ്പോള്‍ ഈ ലോകത്ത് ജീവിക്കാന്‍ പഠിച്ചുവല്ലേ...? :)

    ReplyDelete
    Replies
    1. എന്നിട്ടും ഈയൊരു പ്രതികരണം എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു സൗഗന്ധികം....
      ഇതല്ലേ വിനുവേട്ടന്‍ മുകളില്‍ പ്രതികരിച്ചതെന്നോര്‍ത്തു... ;)

      ശുഭരാത്രി... നല്ല സ്വപ്‌നങ്ങള്‍....

      Delete
  3. അതെ . പ്രതികരണങ്ങളിൽ . . അത്ഭുതപ്പെടാാതിരിക്കാൻ നാം സ്വയവേ പഠിക്കുന്നു . . . .
    . . . . . നല്ല ചിന്ത . . . . .

    ReplyDelete
    Replies
    1. എല്ലാ പാഠങ്ങളും സ്വയമേ പഠിക്കും, അനുഭവങ്ങള്‍ പഠിപ്പിക്കും..

      സ്വാഗതം അസീസ്‌...
      ശുഭദിനം...

      Delete