അപ്പുറം മറ്റെന്ത് വേണമെനിക്കിനി
ഒരിക്കലും മറക്കാത്ത സ്മൃതികള്‍ തന്നില്ലേ..
ഓര്‍മ്മകളില്‍ ഒരു പൂ വിരിയിച്ചു തന്നില്ലേ..
ഒഴുകുന്ന പുഴയ്ക്ക് കൂട്ടിരിക്കാന്‍ പറഞ്ഞു തന്നില്ലേ...
ഒപ്പമുണ്ടൊപ്പമുണ്ടെന്നെന്നുമോതിയില്ലേ...
ഒരിക്കലും മറക്കാത്ത സ്മൃതികള്‍ തന്നില്ലേ..
ഓര്‍മ്മകളില്‍ ഒരു പൂ വിരിയിച്ചു തന്നില്ലേ..
ഒഴുകുന്ന പുഴയ്ക്ക് കൂട്ടിരിക്കാന്‍ പറഞ്ഞു തന്നില്ലേ...
ഒപ്പമുണ്ടൊപ്പമുണ്ടെന്നെന്നുമോതിയില്ലേ...
വിശ്വാസം.. അതല്ലേ.. എല്ലാം..!!
ReplyDeleteവിശ്വാസം അതാണ് എല്ലാം....!
Deleteചിലതുണ്ട് എല്ലാ വിശ്വാസങ്ങള്‍ക്കും അപ്പുറം നിലനില്‍ക്കുന്ന ചിലത്....
അടിസ്ഥാനങ്ങളില്ലാതെ ആകസ്മികമായി ഹൃദയത്തില്‍ കുടിയേറുന്ന ചിലത്.....
എത്ര വിശ്വാസവഞ്ചന കാണിച്ചാലും വീണ്ടും വീണ്ടും വിശ്വസിക്കുന്ന ചിലത്...
സ്നേഹം കൊണ്ടാവാം.... പ്രതീക്ഷകള്‍ കൊണ്ടാവാം.....
എങ്കിലും വിശ്വാസം തന്നെ എല്ലാം....!!
ഒപ്പം കൂട്ടായി ആ ഓർമ്മകളും...അല്ലേ
ReplyDeleteഓര്‍മ്മകള്‍ മാത്രമായി ഇന്നലെകള്‍...
Deleteമറവികള്‍ക്ക് വഴിമാറി ഇന്നുകള്‍...
നാളെ, നാളെയെന്ത് എന്നറിയില്ല...!