ജീവിതത്തിന്‍റെ നാള്‍വഴികളില്‍ നിങ്ങള്‍ക്കായി എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്...
സ്നേഹിച്ചവര്‍ക്കും, സ്നേഹം നല്‍കിയവര്‍ക്കും ഹൃദയം കൊണ്ട് നന്ദി പറഞ്ഞ്..
വേദനിപ്പിച്ചവരോട് മാപ്പ് പറഞ്ഞു കൊണ്ട്,
ക്ഷമിച്ചവരോടുള്ള കടപ്പാട് മനസ്സില്‍ സൂക്ഷിച്ചു കൊണ്ട്....
ഇത് "നിത്യഹരിത",
ഹരിതാഭമായ ഭൂമിയെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നവന്‍...
കൊഴിഞ്ഞു പോകുന്ന ഓരോ ഇലകളെയും പ്രണയിക്കുന്നവന്‍...
ഓര്‍മ്മകളില്‍ ജീവിക്കുന്നവന്‍....
നാളെകളുടെ പ്രതീക്ഷ ഇന്നിന്‍റെ കര്‍മ്മങ്ങളില്‍ എന്ന് വിശ്വസിക്കുന്നവന്‍...
പ്രതീക്ഷകള്‍ ആഗ്രഹങ്ങള്‍ക്ക് വഴിമാറുന്നതിന് മുന്നേ സ്വന്തം ലോകത്തില്‍ തിരിച്ചെത്തുന്നവന്‍....
ഒത്തിരി അഹങ്കാരി...
ഒരല്‍പം സ്വാര്‍ത്ഥന്‍....
ഡിസംബര്‍,
വിടപറയുന്ന ഈ വേളയില്‍....
പ്രിയരേ നിങ്ങള്‍ക്കായി നല്‍കാന്‍...
വരാനിരിക്കുന്ന ആഘോഷങ്ങളുടെ ആശംസകളും....
നല്ലനിമിഷങ്ങളും മാത്രം...
ഒരല്‍പം നേരത്തെയാണെങ്കിലും.....
ക്രിസ്തുമസ് പുതുവത്സരാശംസകളോടെ......

നിത്യക്കും നേരുന്നു... ക്രിസ്തുമസ് പുതുവത്സരാശംസകൾ
ReplyDeleteഅപ്പുവിനും അമ്മുവിനും കുടുംബത്തിനും ഹാര്‍ദ്ദമായ ആശംസകളോടെ...
Deleteനല്ലൊരു നാളെയ്ക്കായി....
നിത്യഹരിതമായ ക്രിസ്തുമസ് - പുതുവത്സരാശംസകൾ !!!
ReplyDeleteസുമേച്ചിക്കും കുടുംബത്തിനും ഹാര്‍ദ്ദമായ ആശംസകള്‍...
Deleteഅവിടെന്താ ഞാന്‍ പറയ്യ... പറയാന്‍ വയ്യ.. എങ്കിലും....
"ഒരിക്കലും കൂട്ടിമുട്ടിക്കാൻ കഴിയാത്ത സമാന്തരരേഖകൾ ആണ് നമ്മൾ എന്ന് പറഞ്ഞപ്പോൾ പൊഴിഞ്ഞ കണ്ണീർനനവ് തുടക്കാതെ ഇറങ്ങിപോകുന്ന കൊലുസ്സിന്റെ ശബ്ദം. ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്കുള്ള ഓട്ടപാച്ചിലിൽ അറുത്തു മാറ്റിയ സ്നേഹ കണ്ണികൾ. സങ്കടങ്ങളും പരിഭവങ്ങളും ജീവിതയാത്രയിലെ തടസ്സങ്ങൾ എന്ന് പറഞ്ഞു കണ്ണും ചെവിയും അടച്ചു വെച്ചുള്ള ഓട്ടം.ആവേശഭരിതമായ ജീവിതത്തിൽ നിന്നും കോരിത്തരിപ്പിക്കുന്ന മരണത്തിൽ എത്തി നിൽക്കുമ്പോൾ നിറയുന്ന കണ്ണുകൾ തുടക്കാൻ കൊതിക്കുന്നു കൈകൾ." അപ്പോഴേക്കും ഒരിരയായി തീര്‍ന്ന നിമിഷം.....