നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
എങ്കിലും മനസ്സിന്‍റെ നിറം മാഞ്ഞ കോലായില്‍
നീ വരുമെന്നോര്‍ത്തു വാതിലും ചാരാതെ....
എന്നും നിന്‍ പരിദേവനമൊഴികളുറങ്ങും
നെഞ്ചിന്‍ നോവറിയുന്നു ഞാന്‍
പൂവൊഴിഞ്ഞാലും പൂവാടിയില്‍
ഓര്‍മ്മകള്‍ തേടും തൂവസന്തം
നീ വിളിച്ചാലും കേള്‍ക്കാത്ത ദൂരത്ത്
നീയറിയാത്തൊരു സങ്കല്‍പലോകത്ത്..
ദൂരേ.... പുഞ്ചവയല്‍ക്കിളി പാടും പാട്ടിനെ-
യോര്‍ത്തും.... നോവറിയുന്നു ഞാന്‍ .....
നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
പൂവൊഴിഞ്ഞാലും പൂവാടിയില്‍
ഓര്‍മ്മകള്‍ തേടും തൂവസന്തം
ആടിമാസക്കാലമായി നീ പിരിഞ്ഞു പോയ നാള്‍
പോകും വഴി പാതിയില്‍ പിന്തിരിഞ്ഞു നോക്കവേ
നീള്‍മിഴിതന്‍ കോണിലെ നീര്‍മണികള്‍ തുടയ്ക്കവേ..
തുന്നിത്തന്ന തൂവാലയാല്‍ ചാരുമുഖം മറയ്ക്കവേ
നൂറുനൂറു കഥകള്‍ ചൊല്ലിയോ... കഥകള്‍ ചൊല്ലിയോ...
പൂവൊഴിഞ്ഞാലും പൂവാടിയില്‍
ഓര്‍മ്മകള്‍ തേടും തൂവസന്തം
നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
അങ്കണത്തൈമാവിലെ വനജ്യോത്സ്ന വാടിയോ
ചോലമരക്കൊമ്പിലെ കിളികള്‍ വീണ്ടും പാടിയോ...
ഉമ്മറക്കോലായിലെ കാത്തിരിപ്പിതെന്തിനോ..
നേരമായി മുന്നിലെ ചിത്രവിളക്കൂതുവാന്‍
പോയകാല കഥകള്‍ ചൊല്ലുവാന്‍ ഇല്ല വരില്ല ഞാന്‍ ...
നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
എങ്കിലും മനസ്സിന്‍റെ നിറം മാഞ്ഞ കോലായില്‍
നീ വരുമെന്നോര്‍ത്തു വാതിലും ചാരാതെ....
എന്നും നിന്‍ പരിദേവനമൊഴികളുറങ്ങും
നെഞ്ചിന്‍ നോവറിയുന്നു ഞാന്‍
പൂവൊഴിഞ്ഞാലും പൂവാടിയില്‍
ഓര്‍മ്മകള്‍ തേടും തൂവസന്തം
നീ വിളിച്ചാലും കേള്‍ക്കാത്ത ദൂരത്ത്
നീയറിയാത്തൊരു സങ്കല്‍പലോകത്ത്..
ദൂരേ.... പുഞ്ചവയല്‍ക്കിളി പാടും പാട്ടിനെ-
യോര്‍ത്തും.... നോവറിയുന്നു ഞാന്‍ .....
നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
പൂവൊഴിഞ്ഞാലും പൂവാടിയില്‍
ഓര്‍മ്മകള്‍ തേടും തൂവസന്തം.....
കടപ്പാട്: ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്....
ഞാനില്ലെങ്കിലും പുഴയൊഴുകും.....
നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
എങ്കിലും മനസ്സിന്‍റെ നിറം മാഞ്ഞ കോലായില്‍
നീ വരുമെന്നോര്‍ത്തു വാതിലും ചാരാതെ....
എന്നും നിന്‍ പരിദേവനമൊഴികളുറങ്ങും
നെഞ്ചിന്‍ നോവറിയുന്നു ഞാന്‍
പൂവൊഴിഞ്ഞാലും പൂവാടിയില്‍
ഓര്‍മ്മകള്‍ തേടും തൂവസന്തം
നീ വിളിച്ചാലും കേള്‍ക്കാത്ത ദൂരത്ത്
നീയറിയാത്തൊരു സങ്കല്‍പലോകത്ത്..
ദൂരേ.... പുഞ്ചവയല്‍ക്കിളി പാടും പാട്ടിനെ-
യോര്‍ത്തും.... നോവറിയുന്നു ഞാന്‍ .....
നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
പൂവൊഴിഞ്ഞാലും പൂവാടിയില്‍
ഓര്‍മ്മകള്‍ തേടും തൂവസന്തം
ആടിമാസക്കാലമായി നീ പിരിഞ്ഞു പോയ നാള്‍
പോകും വഴി പാതിയില്‍ പിന്തിരിഞ്ഞു നോക്കവേ
നീള്‍മിഴിതന്‍ കോണിലെ നീര്‍മണികള്‍ തുടയ്ക്കവേ..
തുന്നിത്തന്ന തൂവാലയാല്‍ ചാരുമുഖം മറയ്ക്കവേ
നൂറുനൂറു കഥകള്‍ ചൊല്ലിയോ... കഥകള്‍ ചൊല്ലിയോ...
പൂവൊഴിഞ്ഞാലും പൂവാടിയില്‍
ഓര്‍മ്മകള്‍ തേടും തൂവസന്തം
നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
അങ്കണത്തൈമാവിലെ വനജ്യോത്സ്ന വാടിയോ
ചോലമരക്കൊമ്പിലെ കിളികള്‍ വീണ്ടും പാടിയോ...
ഉമ്മറക്കോലായിലെ കാത്തിരിപ്പിതെന്തിനോ..
നേരമായി മുന്നിലെ ചിത്രവിളക്കൂതുവാന്‍
പോയകാല കഥകള്‍ ചൊല്ലുവാന്‍ ഇല്ല വരില്ല ഞാന്‍ ...
നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
എങ്കിലും മനസ്സിന്‍റെ നിറം മാഞ്ഞ കോലായില്‍
നീ വരുമെന്നോര്‍ത്തു വാതിലും ചാരാതെ....
എന്നും നിന്‍ പരിദേവനമൊഴികളുറങ്ങും
നെഞ്ചിന്‍ നോവറിയുന്നു ഞാന്‍
പൂവൊഴിഞ്ഞാലും പൂവാടിയില്‍
ഓര്‍മ്മകള്‍ തേടും തൂവസന്തം
നീ വിളിച്ചാലും കേള്‍ക്കാത്ത ദൂരത്ത്
നീയറിയാത്തൊരു സങ്കല്‍പലോകത്ത്..
ദൂരേ.... പുഞ്ചവയല്‍ക്കിളി പാടും പാട്ടിനെ-
യോര്‍ത്തും.... നോവറിയുന്നു ഞാന്‍ .....
നീ മറന്നാലും തിരയടിക്കും പ്രിയേ...
ഞാനില്ലെങ്കിലും പുഴയൊഴുകും.....
പൂവൊഴിഞ്ഞാലും പൂവാടിയില്‍
ഓര്‍മ്മകള്‍ തേടും തൂവസന്തം.....
കടപ്പാട്: ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്....
No comments:
Post a Comment