ഒന്നിച്ചു നടന്നൊരാ ഒറ്റയടിപാതയും
ഒരുമിച്ചിരുന്നൊരാ ആല്‍മരച്ചുവടും
ഓര്‍മ്മകള്‍ മാത്രമായി മാറുന്ന നേരം
തിരിഞ്ഞൊന്നു നോക്കാതെ മറയുന്ന നേരം
വിതുമ്പുമാ ചൊടിയില്‍ അറിയാതെയുതിരും
അരുതെന്ന വാക്കില്‍ മനസ്സൊന്നു കൊരുക്കും
മിഴിതൂവി പൊഴിയുന്ന മാനസനോവിനെ
വിരലാല്‍ തുടയ്ക്കാന്‍ തിരിയും
അറിയാതെ വിരലാല്‍ തുടയ്ക്കാന്‍ തിരിയും
അകലുവാനാകുമോ ഒരുവേള വെറുതേ...
പറയുകയെങ്കിലും പിരിയുവാനാമോ..?
ഒരുമിച്ചിരുന്നൊരാ ആല്‍മരച്ചുവടും
ഓര്‍മ്മകള്‍ മാത്രമായി മാറുന്ന നേരം
തിരിഞ്ഞൊന്നു നോക്കാതെ മറയുന്ന നേരം
വിതുമ്പുമാ ചൊടിയില്‍ അറിയാതെയുതിരും
അരുതെന്ന വാക്കില്‍ മനസ്സൊന്നു കൊരുക്കും
മിഴിതൂവി പൊഴിയുന്ന മാനസനോവിനെ
വിരലാല്‍ തുടയ്ക്കാന്‍ തിരിയും
അറിയാതെ വിരലാല്‍ തുടയ്ക്കാന്‍ തിരിയും
അകലുവാനാകുമോ ഒരുവേള വെറുതേ...
പറയുകയെങ്കിലും പിരിയുവാനാമോ..?
No comments:
Post a Comment