ദൈവത്തിന്റെ നാടുറങ്ങീ..
ദേവതാരു പൂക്കളുറങ്ങീ...
ഞാനും നിന്റെ ഓര്‍മ്മകളും
താരകളും ചായുറങ്ങീ... (2)
കണ്ണേയുറങ്ങൂ നേരമായി
ഇന്ന് നിന്റെ ജന്മനാള്‍
ഓര്‍ത്തുവച്ചു ഞാന്‍
നിന്‍ പിറന്നാളുണ്ണുവാന്‍
ഏതു ലോകത്തില്‍ ഞാന്‍
എന്നെ കാത്തിരിക്കുവ-
തെന്തിനോ പാര്‍പ്പിടത്തില്‍
എല്ലാം പാഴ്ക്കഥയെന്നറിയുവാന്‍
വൈകിയോ നീ.. കേള്‍ക്കുമോ....?
(ദൈവത്തിന്റെ നാടുറങ്ങീ..)
നീ പറഞ്ഞീലയോ വീണ്ടും...
നീലക്കുറിഞ്ഞികള്‍ പൂത്തോ..?
നീലിമയൂറും കണ്ണില്‍....
പ്രായവും ചേക്കേറിയെന്നോ......?
നിന്‍ തൂമുഖത്തിന്‍ പ്രസാദമെല്ലാം..
എന്തേ മറഞ്ഞുപോയീ.....?
സിന്ദൂരമെഴുതാന്‍ മറക്കുമോ ഞാന്‍..
കണ്ണീരാല്‍ കവിളില്‍ വരയ്ക്കും.....
കാലേ വേര്‍പാടിന്‍ യോഗം......
നമ്മള്‍ക്കു വിധി തന്ന ശോകം..........
(ദൈവത്തിന്റെ നാടുറങ്ങീ..)
ഗ്രാമത്തിനോര്‍മ്മകള്‍ മാത്രം..
മാനസം നോവുന്ന ചിത്രം....
ഒന്നിച്ചു നമ്മള്‍ കൊതിച്ചൂ...
ഉണ്ണിക്കനികള്‍ കൊഴിഞ്ഞൂ.....
നിന്റെ നിശ്വാസത്തിന്‍ ഉള്‍ത്തുടിപ്പില്‍..
വിങ്ങുന്നു മാനസം ദേവാ.....
നിന്റെ വിലാപത്തിന്‍ ഉള്‍ക്കയത്തില്‍..
മുങ്ങുന്നിതാത്മാവ് ദേവാ......
ദൂരെ നിലാവും മയങ്ങീ......
എല്ലാം മറന്നൊന്നുറങ്ങൂ.........
(ദൈവത്തിന്റെ നാടുറങ്ങീ..)
കാലം മറന്നൊരീ നോവിന്റെ ദുഃഖപ്രദര്‍ശനശാലയില്‍ നാം
കാണികളെല്ലാം പിരിയുന്ന വേളയിലങ്ങ് തനിച്ചാകും!!
**********************************************************************
കടപ്പാട്: East Coast Audios & East Coast Vijayan
**********************************************************************
ദേവതാരു പൂക്കളുറങ്ങീ...
ഞാനും നിന്റെ ഓര്‍മ്മകളും
താരകളും ചായുറങ്ങീ... (2)
കണ്ണേയുറങ്ങൂ നേരമായി
ഇന്ന് നിന്റെ ജന്മനാള്‍
ഓര്‍ത്തുവച്ചു ഞാന്‍
നിന്‍ പിറന്നാളുണ്ണുവാന്‍
ഏതു ലോകത്തില്‍ ഞാന്‍
എന്നെ കാത്തിരിക്കുവ-
തെന്തിനോ പാര്‍പ്പിടത്തില്‍
എല്ലാം പാഴ്ക്കഥയെന്നറിയുവാന്‍
വൈകിയോ നീ.. കേള്‍ക്കുമോ....?
(ദൈവത്തിന്റെ നാടുറങ്ങീ..)
നീ പറഞ്ഞീലയോ വീണ്ടും...
നീലക്കുറിഞ്ഞികള്‍ പൂത്തോ..?
നീലിമയൂറും കണ്ണില്‍....
പ്രായവും ചേക്കേറിയെന്നോ......?
നിന്‍ തൂമുഖത്തിന്‍ പ്രസാദമെല്ലാം..
എന്തേ മറഞ്ഞുപോയീ.....?
സിന്ദൂരമെഴുതാന്‍ മറക്കുമോ ഞാന്‍..
കണ്ണീരാല്‍ കവിളില്‍ വരയ്ക്കും.....
കാലേ വേര്‍പാടിന്‍ യോഗം......
നമ്മള്‍ക്കു വിധി തന്ന ശോകം..........
(ദൈവത്തിന്റെ നാടുറങ്ങീ..)
ഗ്രാമത്തിനോര്‍മ്മകള്‍ മാത്രം..
മാനസം നോവുന്ന ചിത്രം....
ഒന്നിച്ചു നമ്മള്‍ കൊതിച്ചൂ...
ഉണ്ണിക്കനികള്‍ കൊഴിഞ്ഞൂ.....
നിന്റെ നിശ്വാസത്തിന്‍ ഉള്‍ത്തുടിപ്പില്‍..
വിങ്ങുന്നു മാനസം ദേവാ.....
നിന്റെ വിലാപത്തിന്‍ ഉള്‍ക്കയത്തില്‍..
മുങ്ങുന്നിതാത്മാവ് ദേവാ......
ദൂരെ നിലാവും മയങ്ങീ......
എല്ലാം മറന്നൊന്നുറങ്ങൂ.........
(ദൈവത്തിന്റെ നാടുറങ്ങീ..)
കാലം മറന്നൊരീ നോവിന്റെ ദുഃഖപ്രദര്‍ശനശാലയില്‍ നാം
കാണികളെല്ലാം പിരിയുന്ന വേളയിലങ്ങ് തനിച്ചാകും!!
**********************************************************************
കടപ്പാട്: East Coast Audios & East Coast Vijayan
**********************************************************************
കൊള്ളാലോ !!!!!!!!!!1
ReplyDeleteകൊള്ളാതെ വഴിയില്ലല്ലോ.... :)
Deleteഇതു ആല്‍ബമാണോ നിത്യ ..?
ReplyDeleteആര്‍ദ്രതയുള്ള വരികള്‍ ..
സിന്ദൂരമെഴുതാന്‍ മറക്കുമോ ഞാന്‍..
കണ്ണീരാല്‍ കവിളില്‍ വരയ്ക്കും.....
കാലേ വേര്‍പാടിന്‍ യോഗം......
നമ്മള്‍ക്കു വിധി തന്ന ശോകം..........
ആല്‍ബം സോങ്ങ് ആണ് കൂട്ടുകാരാ...
Deleteഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ന്റെ.. ഒരല്പം പഴയതാണ് ട്ടോ...
നെറ്റില്‍ തിരഞ്ഞു.. കണ്ടില്ല..
കേട്ടാല്‍ മറക്കാന്‍ കഴിയാത്ത ഒരു ഗാനം..
എത്ര കേട്ടാലും മതിവരാത്തതൊന്നു...
ഇന്നും ഇടയ്ക്കിടെ മനസ്സില്‍ ഓടിയെത്തുന്ന രണ്ടു ഗാനങ്ങള്‍...
ഇഷ്ടായി
ReplyDeleteമുന്നത്തേതിന്റെ മറു ഗാനം....
Deleteഒന്നിന് പിറകെ ഒന്ന് കേള്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ ആര്‍ദ്രമാകുന്നു....