FB - 9
നിലാവുദിക്കാത്ത
രാവുകളില്‍ നേര്‍ത്ത തേങ്ങലായി എന്നും നിന്റെ വാക്കുകള്‍... വെറുതെ..
പ്രണയം ഒരു നോവോ നൊമ്പരമോ അല്ല... ഓരോഴുക്ക് മാത്രമാണ്.. സ്നേഹത്തിന്റെ,
ഇഷ്ടത്തിന്റെ, കരുതലിന്റെ ഒഴുക്ക്! ഒരിക്കല്‍ മാത്രം ഒഴുകുന്ന ഒരു
ഒഴുക്ക്.. തിരിച്ചോഴുകും എന്ന് പ്രതീക്ഷിക്കാതെ.. ഒഴുകുന്നത്
വറുതിയിലേക്കെങ്കില്‍ തിരിച്ചോഴുകാന്‍ അനുവദിക്കാതെ...
No comments:
Post a Comment