ഒടുവിലോരോര്‍മ്മതന്‍ നെരിപ്പോടില്‍
എണ്ണയൊഴിച്ച് നീ ചിരിച്ചു മാഞ്ഞു..
പങ്കിട്ട നിമിഷങ്ങളും പങ്കുവച്ച വാക്കുകളും
കള്ളമെന്നോതി നീ ദൂരേക്ക് പോയി...
ദൂരെ നിലാവും മയങ്ങി, താരകളും മാഞ്ഞു,
പൌര്‍ണ്ണമിയിലും അമാവാസിയുടെ കൂരിരുള്‍.
സ്നേഹം തെറ്റെന്നു കാലമൊരിക്കല്‍ കൂടി..
വഴികള്‍ രണ്ടായി പിരിയുന്ന നിമിഷങ്ങള്‍..
അപ്പോഴെങ്കിലും നമുക്ക് കള്ളം പറയാതിരിക്കാം..
എണ്ണയൊഴിച്ച് നീ ചിരിച്ചു മാഞ്ഞു..
പങ്കിട്ട നിമിഷങ്ങളും പങ്കുവച്ച വാക്കുകളും
കള്ളമെന്നോതി നീ ദൂരേക്ക് പോയി...
ദൂരെ നിലാവും മയങ്ങി, താരകളും മാഞ്ഞു,
പൌര്‍ണ്ണമിയിലും അമാവാസിയുടെ കൂരിരുള്‍.
സ്നേഹം തെറ്റെന്നു കാലമൊരിക്കല്‍ കൂടി..
വഴികള്‍ രണ്ടായി പിരിയുന്ന നിമിഷങ്ങള്‍..
അപ്പോഴെങ്കിലും നമുക്ക് കള്ളം പറയാതിരിക്കാം..
No comments:
Post a Comment