FB - 1
"നിന്‍റെ
വാക്കുകള്‍ക്ക് മധുരം നഷ്ടപ്പെട്ട നാളുകളിലാണോ ഞാന്‍ നിന്നെ വെറുക്കാന്‍
തുടങ്ങിയത്..? വെറുത്തുവോ നിന്നെ ഞാന്‍, ഇല്ല എങ്ങനെയാണ് നിന്നെ
വെറുക്കുക..? നിമിഷങ്ങള്‍ കൊണ്ട് എന്‍റെ മനസ്സ് സ്വന്തമാക്കിയ നീ എന്നെ
എത്ര തന്നെ വേദനിപ്പിച്ചാലും എനിക്ക് നിന്നെ വെറുക്കാന്‍ കഴിയില്ലെന്ന്
നിനക്കറിയാം.. അത് കൊണ്ടല്ലേ എന്നും നീയെന്നെ സ്നേഹിച്ചു കൊണ്ട് നോവിച്ചു
കൊണ്ടേയിരിക്കുന്നത്!
No comments:
Post a Comment