പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ
സൗന്ദര്യ തീര്‍ത്ഥ കടവില്‍ (2)
നഷ്ട സ്മൃതികളാം മാരിവില്ലിന്‍
വര്‍ണ്ണപ്പൊട്ടുകള്‍ തേടീ.... നാം വന്നൂ
ഒന്ന് പിണങ്ങിയിണങ്ങും
നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും (2)
പൂംപുലര്‍ക്കണി പോലെയേതോ
പേരറിയാ പൂക്കള്‍....
നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിരബന്ധുരമീ സ്നേഹബന്ധം.... (2)
(പൊന്നുഷസ്സെന്നും)
തീരത്തടിയും ശംഖില്‍ നിന്‍
പേര് കോറി വരച്ചൂ ഞാന്‍ (2)
ശംഖു കോര്‍ത്തൊരു മാല നിന്നെ
ഞാനണിയിക്കുമ്പോള്‍
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ
ഒരു ചെമ്പകം പൂക്കും സുഗന്ധം (2)
(പൊന്നുഷസ്സെന്നും)
സൗന്ദര്യ തീര്‍ത്ഥ കടവില്‍ (2)
നഷ്ട സ്മൃതികളാം മാരിവില്ലിന്‍
വര്‍ണ്ണപ്പൊട്ടുകള്‍ തേടീ.... നാം വന്നൂ
ഒന്ന് പിണങ്ങിയിണങ്ങും
നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും (2)
പൂംപുലര്‍ക്കണി പോലെയേതോ
പേരറിയാ പൂക്കള്‍....
നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിരബന്ധുരമീ സ്നേഹബന്ധം.... (2)
തീരത്തടിയും ശംഖില്‍ നിന്‍
പേര് കോറി വരച്ചൂ ഞാന്‍ (2)
ശംഖു കോര്‍ത്തൊരു മാല നിന്നെ
ഞാനണിയിക്കുമ്പോള്‍
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ
ഒരു ചെമ്പകം പൂക്കും സുഗന്ധം (2)
കടപ്പാട്:
*******************************************************************
ചിത്രം: മേഘമല്‍ഹാര്‍
പാടിയത്: പി. ജയചന്ദ്രന്‍, കെ. എസ്സ്. ചിത്ര
രചന: ഒ. എന്‍. വി. കുറുപ്പ്.
സംഗീതം: രമേഷ് നാരായണന്‍
*******************************************************************
ജന്മാന്തരങ്ങള്‍ക്കപ്പുറമെങ്ങോ.........
ReplyDeleteഒരു ചെമ്പകം പൂക്കും സുഗന്ധം.....
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം...
ഒ. എന്‍. വി. യുടെ വഴിയെ ആണല്ലോ... "നഷ്ടസ്മൃതികളാം മാരിവില്ലിന്‍ വര്‍ണ്ണപ്പൊട്ടുകള്‍ തേടീ.... നാം വന്നൂ" ഇത്തരം ഭാവനകള്‍ അവിടം മാത്രമേ കാണു.
ReplyDeleteനഷ്ട സ്മൃതികളാം മാരിവില്ലിന്‍
ReplyDeleteവര്‍ണ്ണപ്പൊട്ടുകള്‍ തേടീ.... നാം വന്നൂ
എന്റെ ഇഷ്ടഗാനങ്ങളില്‍ ഒന്ന് ,എത്ര കേട്ടാലും മതി വരാത്ത ഗാനം .
ഒന്ന് പിണങ്ങിയിണങ്ങും
നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും
ഒന്ന് പിണങ്ങിയിണങ്ങും
ReplyDeleteനിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും
വായനയ്ക്ക് നന്ദി... @കാത്തി; @വിനീത; & @അശ്വതി
ReplyDeleteഇവിടെ വന്നു വായിച്ചു പോയവരുടെ കൂട്ടത്തില്‍ ഞാനും....:)
ReplyDeleteഎനിക്കറിയാലോ ആഭി വരുമെന്ന്:)
ReplyDelete:) :) ഒരു പുഞ്ചിരി കിടന്നോട്ടെ......
ReplyDeleteതിരിച്ചൊരു പുഞ്ചിരി നല്‍കട്ടെ..:)
Delete