Tuesday, September 18, 2012

പരാജയം

ആദ്യത്തെ പരാജയം അമ്മയായിരുന്നു
തൊട്ടു പിന്നാലെ അച്ഛനും..
പിന്നെ സോദരര്‍... കാലം കഴിഞ്ഞപ്പോള്‍
ബന്ധുക്കള്‍.....  സ്നേഹിതര്‍...
അറിഞ്ഞവര്‍... അറിയാത്തവര്‍..
ഒടുവില്‍ ഇന്നിതാ നീയും....
നിനക്ക് മുന്നില്‍ എന്നും പരാജയപ്പെടാന്‍
മാത്രമേ സ്നേഹമേ ഞാന്‍ പഠിച്ചുള്ളൂ...

2 comments:

  1. ഇവിടെത്തെ കുട്ടികവിതകള്‍ എല്ലാം നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്.പറയാനുള്ളത് ഏറ്റവും ലളിതമായ രീതിയില്‍ പറയുന്നതിനെ അഭിനന്ദിക്കാതെ വയ്യ ആശംസകള്‍ ...

    ReplyDelete
    Replies
    1. കാത്തീ ഒരിക്കല്‍ കൂടി സ്വാഗതം... നന്ദി ഈ വരവിനും പ്രോത്സാഹനത്തിനും...

      Delete