വീട്ടില്‍ എല്ലാ വര്‍ഷവും പൂക്കളമിടാറുണ്ട്... ഈ വര്‍ഷവും അതെ.. വിഷമം എനിക്ക് കൂടാന്‍ കഴിയില്ല എന്നതാ.... നാളെ ഓഫീസിലേക്ക് പോകണം... അവിടെത്തിയാല്‍ പിന്നെ വാരാന്ത്യം വരെ അവിടെത്തന്നെ.. എല്ലാ ദിവസവും ഇടണമെന്നതിനാല്‍ ഓഫീസില്‍ കഴിയില്ല.. എപ്പഴാ യാത്ര എന്നറിയാന്‍ പറ്റില്ല..
പൂക്കളം ഇടാന്‍ ഇവിടെ മുറ്റമില്ല .ഒന്നാമത്തെ നിലയിലാണ് താമസം. ബാല്‍ക്കണിയില്‍ നിന്നു, താഴെ തോട്ടത്തിലെ പൂക്കള്‍ ആസ്വദിക്കാം. :) തോട്ടം നിറയെ പൂക്കളുണ്ട്.
എപ്പോഴും പറഞ്ഞു പ്രേരിപ്പിച്ചു, പ്രചോദനമായി മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കും. :)അത്രയേ പാറുവിനെക്കൊണ്ട് പറ്റുകയുള്ളു.
ഇവിടെ എത്താന്‍ വൈകി നിത്യ .പണ്ടത്തെ പോലെ നിത്യ സന്ദര്‍ശകയല്ല ബ്ലോഗില്‍ ഞാന്‍. അങ്ങനെ ഓണം ഇങ്ങു അടുത്തെത്തി. എത്ര പെട്ടെന്ന് വര്‍ഷങ്ങള്‍ മറയുന്നു. സന്തോഷത്തിന്റെയും, ഐശ്വര്യത്തിന്റെയും ഒരു ഓണക്കാലം നേരുന്നു.
പാറു,കടല്തീരത്തുള്ള ഈ പ്രവാസലോകത്താണ്. ഇത്തവണ ഓണത്തിനും അവധിയില്ല.:(
നാളെ ചോതിയാണ്;എന്റെ നാള്‍. ഈ വര്‍ഷത്തെ ആദ്യത്തെ ഓണസദ്യക്ക് ക്ഷണം കിട്ടിയിട്ടുണ്ട്.അവര്‍ വളരെ സ്നേഹത്തോടെ പൂക്കളമിട്ട്, ഓണസദ്യ ഒരുക്കി ക്ഷണിക്കാറുണ്ട്. :)
പഞ്ചാരിമേളം കേട്ടു കൊണ്ടു, ഈ കുറിപ്പെഴുതുമ്പോള്‍, ആ ചെണ്ടയില്‍ ഒന്ന് കൊട്ടാന്‍ തോന്നുന്നു. :) പണ്ട് സ്കൂളില്‍ വലിയ ഡ്രം കഴുത്തിലിട്ട് നടന്നിരുന്ന ദിനങ്ങള്‍ ഓര്ത്തു.
പ്രിയപ്പെട്ട സ്നേഹിതാ,
ReplyDeleteഈദ് മുബാറക് !
പലപ്പോഴും ചോദിക്കാന്‍ മറന്നു പോയ ചോദ്യമാണ്....എന്തെ, പോസ്റ്റുകളില്‍ ചിത്രങ്ങള്‍ ചേര്‍ക്കാത്തത് എന്ന്?:)
ഇപ്പോള്‍ ഈദ് ആശംസകള്‍ ചിത്രങ്ങളിലൂടെ പറഞ്ഞപ്പോള്‍ ഇഷ്ടായി. നാലു വരി കവിതയോ ഗദ്യമോ ചേര്‍ക്കാമായിരുന്നു.
ചാനലുകളില്‍ മാപ്പിളപാട്ടുകള്‍ തകര്‍ക്കുമ്പോള്‍,
റംസാന്‍ നിലാവില്‍ ഉയരുന്ന ഓര്‍മകളില്‍,
സാഹോദര്യത്തിന്റെയും സൌഹൃദത്തിന്റെയും,
ചെറിയ പെരുന്നാള്‍ ആശംസകള്‍ !
പുണ്യം,ഒന്ന് തിരുത്തി എഴുതിക്കോള്.]
സസ്നേഹം,
അനു
അനൂ,
ReplyDeleteചെറിയ പെരുന്നാള്‍ ആഘോഷിച്ചെന്ന് കരുതുന്നു...
സൗഹൃദങ്ങളോടൊപ്പമായിരുന്നു ഇന്ന്...
അനു മറന്നതല്ല, എപ്പോഴോ ഒരിക്കല്‍ ചോദിച്ചിരിക്കുന്നു, എനിക്കോര്‍മ്മയുണ്ട്...
ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ പുറകോട്ടാ... ഒന്നെടുത്താല്‍ കരുതും ഇതിലും നല്ലത് അടുത്തതാന്ന്... അത് കൊണ്ട് അതിങ്ങനെ നീണ്ടു നീണ്ടു പോകുന്നു...
തെറ്റ് തന്നെ... (ആരും കാണില്ലെന്ന് കരുതി :) ചിത്രത്തില്‍ തന്നെ എഡിറ്റ് ചെയ്തതായിരുന്നു... മാറ്റാനൊരു മടി... ഏതായാലും ഇപ്പൊ മാറ്റി കേട്ടോ..)
സ്നേഹപൂര്‍വ്വം....
പ്രിയപ്പെട്ട സ്നേഹിതാ,
ReplyDeleteഈദ് മുബാറക് !
ഇവിടെ പെരുന്നാള്‍ നാളെയാണ്. ആഘോഷം വരികളിലൂടെ...........സൌഹൃദങ്ങളിലൂടെ.........!
തെറ്റ് തിരുത്തിയതില്‍ വലിയ സന്തോഷം ..........!ചിലപ്പോള്‍ എനിക്കും മടി തോന്നാറുണ്ട്.
[അനുവിന്റെ ശീലമാണ്,കേട്ടോ......തെറ്റുകള്‍ കണ്ടു പിടിക്കല്..........] !
മനോഹരമായ ചെറിയ പെരുന്നാള്‍ ആശംസകള്‍ !
സസ്നേഹം,
അനു
അനൂ,
ReplyDeleteഈദ് മുബാറക്
അപ്പൊ നാളെയും ഒരു പോസ്റ്റ് പ്രതീക്ഷിക്കാലോ...
നല്ല ശീലം തന്നത്... ശരിയിലേക്ക് നയിക്കുന്നതിനു വേണ്ടിയല്ലേ തെറ്റുകള്‍ തിരുത്താന്‍ പറയുന്നത്.. നന്മ തന്നെ...
നാളത്തെ ആഘോഷങ്ങള്‍ ഒര്‍മിക്കത്തക്കതാകട്ടെ എന്നാശംസിച്ചുകൊണ്ട്...
സ്നേഹപൂര്‍വ്വം...
പ്രിയപ്പെട്ട സ്നേഹിതാ,
ReplyDeleteസുപ്രഭാതം !
ഈദ് മുബാറക് !
കളിയാക്കിയാതാണോ? ഇന്നലെ എഴുതിയ വിഷയത്തെക്കുറിച്ച് ഇന്നു വീണ്ടും എഴുതുമോ?
ആശംസകള്‍ ബോള്‍ഡില്‍ അല്ലെങ്കിലും കാണാം,കേട്ടോ ! :)
മനോഹരമായ ഒരു ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
പ്രിയപ്പെട്ട അനൂ,
Deleteകളിയാക്കിയതല്ല.... സത്യം... ഇനിയും എഴുതാനേറെയുണ്ടെന്നു തോന്നി... അതുകൊണ്ടാ...
രണ്ടുവട്ടം എഴുതേണ്ടെന്നു കരുതിയാ ഒരുവട്ടം ബോള്‍ഡ് ആയി എഴുതീത്..
ഇന്ന് അവിടെ ആഘോഷം തന്നല്ലേ?
പുലരാനിരിക്കുന്ന അത്തത്തെ വരവേല്‍ക്കാന്‍...
നന്മകള്‍ നേര്‍ന്നു കൊണ്ട്....
സ്നേഹപൂര്‍വ്വം...
പ്രിയപ്പെട്ട സ്നേഹിതാ,
Deleteഈദ് മുബാറക് !
ഒരു പക്ഷെ, ശരിയാണ്. എഴുതിക്കഴിഞ്ഞാലും, പിന്നീടും ആ വിഷയത്തെക്കുറിച്ച് എഴുതാന്‍ തോന്നും. അതൊക്കെ കമന്റിനുള്ള മറുപടികളില്‍ എഴുതും. :)
അതേ, ഇന്നു ഇവിടെ ആഘോഷം തന്നെ.:)
നിറങ്ങളില്‍ മുങ്ങിയ അത്തം ആശംസിക്കുന്നു. പൂക്കളം ഇടുമല്ലോ.
ശുഭരാത്രി !
സസ്നേഹം,
അനു
അനൂ,
Deleteവീട്ടില്‍ എല്ലാ വര്‍ഷവും പൂക്കളമിടാറുണ്ട്... ഈ വര്‍ഷവും അതെ.. വിഷമം എനിക്ക് കൂടാന്‍ കഴിയില്ല എന്നതാ.... നാളെ ഓഫീസിലേക്ക് പോകണം... അവിടെത്തിയാല്‍ പിന്നെ വാരാന്ത്യം വരെ അവിടെത്തന്നെ.. എല്ലാ ദിവസവും ഇടണമെന്നതിനാല്‍ ഓഫീസില്‍ കഴിയില്ല.. എപ്പഴാ യാത്ര എന്നറിയാന്‍ പറ്റില്ല..
അനു പൂക്കളമിടുന്നുണ്ടല്ലോല്ലേ?
ഹാര്‍ദ്ദവമായ ആശംസകളോടെ...
നല്ല സ്വപ്‌നങ്ങള്‍ കാണാനായി ശുഭരാത്രി...
സ്നേഹപൂര്‍വ്വം....
പ്രിയപ്പെട്ട സ്നേഹിതാ,
Deleteപൂക്കളം ഇടാന്‍ ഇവിടെ മുറ്റമില്ല .ഒന്നാമത്തെ നിലയിലാണ് താമസം. ബാല്‍ക്കണിയില്‍ നിന്നു, താഴെ തോട്ടത്തിലെ പൂക്കള്‍ ആസ്വദിക്കാം. :) തോട്ടം നിറയെ പൂക്കളുണ്ട്.
എപ്പോഴും പറഞ്ഞു പ്രേരിപ്പിച്ചു, പ്രചോദനമായി മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കും. :)അത്രയേ പാറുവിനെക്കൊണ്ട് പറ്റുകയുള്ളു.
അത്തം നാളെ....ശുഭപ്രതീക്ഷയുടെ നല്ല നാളെ....!
ഈ വഴി,വന്നു കൊണ്ടെയിരിക്കാം....! :)
മനോഹരമായ രാത്രിമഴ !
സസ്നേഹം,
അനു
അനൂ,
Deleteവരാന്തയില്‍ ഇടാലോ... വലുതൊന്നുമല്ലെങ്കിലും ചെറുതായി... പൂക്കളം കാണുന്നത് തന്നെ മനസ്സിന്‍റെ സന്തോഷമല്ലേ?
ചിങ്ങത്തിന്‍റെ പ്രസരിപ്പ് നല്കാനാണെന്നു തോന്നുന്നു... പകലില്‍, നാണിച്ചു നില്‍ക്കുന്ന ഇളവെയിലിനെ നല്‍കി മഴയിപ്പോള്‍ രാത്രീലാ പാടുന്നത്...
വരവേല്‍പ്പിന്‍റെ പത്തു ദിനങ്ങള്‍...
ആശംസകളോടെ...
സ്നേഹപൂര്‍വ്വം...
പ്രിയപ്പെട്ട സ്നേഹിതാ,
Deleteസുപ്രഭാതം !
അത്തം ആശംസകള്‍ !
വരാന്തയില്‍ പൂക്കളം തീര്‍ക്കുവാന്‍,പൂക്കളില്ല. അപ്പോള്‍ മനസ്സില്‍ പൂക്കളം തീര്‍ക്കുന്നു.
ഇത്തവണ ഓര്‍ക്കണം- വരവേല്പ്പിന്റെ ഒന്‍പതു ദിനങ്ങള്‍ മാത്രം........!
നന്മയുടെയും സന്തോഷത്തിന്റെയും ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
അനൂ,
Deleteഅത്തം ആശംസകള്‍..
പൂക്കളമിടാന്‍, പരിമിതമായ വരാന്തയെക്കാള്‍ നല്ലത് വിശാലമായ മനസ്സ് തന്നെ..
ഇനിയും ഒന്‍പത് സുന്ദരദിനങ്ങള്‍....
സ്നേഹപൂര്‍വ്വം...
വൈകിപ്പോയി!എങ്കിലും ഈദ് മുബാറക്!ഒരു പുതിയ കഥബ്ലോഗ് തുടങ്ങി...ക്ഷണിക്കുന്നു
ReplyDeleteക്ഷണം സ്വീകരിച്ചു പ്രതീഷേ...
Deleteവായിച്ചു അഭിപ്രായമവിടെ..
ഇവിടെ എത്താന്‍ വൈകി നിത്യ .പണ്ടത്തെ പോലെ നിത്യ സന്ദര്‍ശകയല്ല ബ്ലോഗില്‍ ഞാന്‍.
Deleteഅങ്ങനെ ഓണം ഇങ്ങു അടുത്തെത്തി. എത്ര പെട്ടെന്ന് വര്‍ഷങ്ങള്‍ മറയുന്നു.
സന്തോഷത്തിന്റെയും, ഐശ്വര്യത്തിന്റെയും ഒരു ഓണക്കാലം നേരുന്നു.
എന്തെ നീലിമാ, സങ്കടപ്പെടുത്തിയോ ആരെങ്കിലും വീണ്ടും..?
Deleteഒറ്റയ്ക്കാണെന്ന തോന്നല്‍ വേണ്ട കേട്ടോ...
കാലം അതിന്‍റെ ജോലി ഭംഗിയായി ചെയ്യുന്നു...
അതറിയാതെ നമ്മള്‍...
നന്മ നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നു...
കൂട്ടുകാരെ മനസ്സില്‍ വിചാരിച്ചാ മതി, അപ്പൊ ഒറ്റയ്ക്ക് പൂക്കളമിടേണ്ടി വരില്ലാട്ടോ..
ReplyDeleteപ്രിയപ്പെട്ട സ്നേഹിതാ ,
ഇന്നു ചിത്തിര.......! ഹൃദ്യമായ ആശംസകള്‍ !
പാറു,കടല്തീരത്തുള്ള ഈ പ്രവാസലോകത്താണ്. ഇത്തവണ ഓണത്തിനും അവധിയില്ല.:(
നാളെ ചോതിയാണ്;എന്റെ നാള്‍. ഈ വര്‍ഷത്തെ ആദ്യത്തെ ഓണസദ്യക്ക് ക്ഷണം കിട്ടിയിട്ടുണ്ട്.അവര്‍ വളരെ സ്നേഹത്തോടെ പൂക്കളമിട്ട്, ഓണസദ്യ ഒരുക്കി ക്ഷണിക്കാറുണ്ട്. :)
പഞ്ചാരിമേളം കേട്ടു കൊണ്ടു, ഈ കുറിപ്പെഴുതുമ്പോള്‍, ആ ചെണ്ടയില്‍ ഒന്ന് കൊട്ടാന്‍ തോന്നുന്നു. :) പണ്ട് സ്കൂളില്‍ വലിയ ഡ്രം കഴുത്തിലിട്ട് നടന്നിരുന്ന ദിനങ്ങള്‍ ഓര്ത്തു.
മനോഹരമായ ചിത്തിര ആശംസകള്‍ ഒരിക്കല്‍ കൂടി !
ആഹ്ലാദിക്കു..........ആനന്ദിക്കു.........!
ഓണം ............എത്ര സുന്ദരമായ ഉത്സവക്കാലം !
സസ്നേഹം,
അനു
അനൂ,
Deleteഒരിക്കല്‍ കൂടി ചിത്തിര ആശംസകള്‍...
മനസ്സ് ഏറെ സന്തോഷിക്കുന്നില്ലേ... അപ്പോള്‍ എവിടെയും ആഘോഷിക്കാന്‍ കഴിയും...
ചോതിക്ക് നേരത്തെ തന്നെ ചോതി ആശംസകള്‍...
പൂക്കളം കണ്ട് ഓണസദ്യ ഉണ്ണാലൊ...
ഓര്‍മകള്‍ക്ക് എന്ത് സുഗന്ധം...
സമാധാനത്തിന്‍റെ നല്ല ദിനങ്ങള്‍....
സ്നേഹപൂര്‍വ്വം...
പ്രിയപ്പെട്ട സ്നേഹിതാ,
ReplyDeleteസുപ്രഭാതം !
മനോഹരമായ ചോതി ആശംസകള്‍ !
ശ്രീ ഭൂമാനന്ദയുടെ പ്രഭാഷണം കേട്ടു കൊണ്ടു ഈ വരികള്‍ എഴുതുമ്പോള്‍,
ഹൃദയത്തില്‍ സന്തോഷവും സമാധാനവും ഉണ്ട്.
മുക്കൂറ്റി പൂക്കളുടെ ചാരുതയുമായി,
''പൂവേ പൊലിയുടെ'' ഈണവുമായി,
മനോഹരമായ ഒരു മഴ ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
അനൂ,
Deleteസുസായാഹ്നം സോദരീ....
ഹൃദയത്തില്‍ സന്തോഷവും സമാധാനവും നല്‍കുന്ന ദൈവത്തോട് നന്ദി പറയണം...
തുമ്പയും തുമ്പിയും കണ്ണുപൊത്തിക്കളിക്കുമ്പോള്‍....
പൂക്കളിറുക്കാന്‍ നേരമില്ലാതെ, പണം കൊടുത്ത് വാങ്ങിച്ച് ഒരുക്കുന്നവര്‍.(ഞാനുമതെ..)
നാളെ വിശാഖം... ആശംസകളോടെ...
സ്നേഹപൂര്‍വ്വം...