മെല്ലെ മിഴി ചേര്‍ത്തുറങ്ങു നീ.......-
യെന്‍ മുത്തെ..
ആരാ...രിരോ..
താലോലം താരാട്ടാ...യ്.....
രാരീരം.. പാടാം ഞാന്‍....
പൊന്നിന്‍ തേ..രിലാകാശം
പോയി വരാം..
കടപ്പാട്
യെന്‍ മുത്തെ..
ആരാ...രിരോ..
താലോലം താരാട്ടാ...യ്.....
രാരീരം.. പാടാം ഞാന്‍....
പൊന്നിന്‍ തേ..രിലാകാശം
പോയി വരാം..
കടപ്പാട്
ഇതെതു പാട്ടാ ? മിത്രമേ ..
ReplyDeleteകൊള്ളാം കേട്ടൊ ..
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചിലപ്പോഴൊക്കെ മനസ്സില്‍ മൂളിപ്പോകുന്ന എന്നോ കേട്ടോരീരടികലാണ് റിനീ...
Deleteസസ്നേഹം...
നല്ല താരാട്ട്
ReplyDeleteഉറങ്ങിക്കോളൂ അജിത്തേട്ടാ..:)
Deleteപ്രിയപ്പെട്ട സ്നേഹിതാ,,
ReplyDeleteസുപ്രഭാതം!
ഉറക്കം വരാത്ത രാത്രികളില്‍, ഒരു സ്നേഹ താരാട്ടിനായി കൊതിക്കാത്തവരുണ്ടോ?
അങ്ങ് ദൂരെ നിന്നും ഒഴുകി വരുന്ന താരാട്ടിന്റെ താളവും ഈണവും ഈ മഴയില്‍ നിശബ്ദമാകുന്നുവോ?
മനോഹരമായ ഒരു മഴ ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
അനൂ..
Deleteഅമ്മയുടെ താരാട്ടുപോലെ, മഴയുടെയീ ഈണവും പ്രിയമേറെയുള്ളതല്ലേ..
എന്തെ, മഴപെയ്തില്ലല്ലോ ഇന്നിവിടെ....!!
എന്‍റെ സഖിയാ കാര്‍മേഘങ്ങളെ അവളുടെ മനസ്സില്‍ കെട്ടിയിട്ടിരിക്കയാകാം....
രാവിലവള്‍ക്ക് മാത്രമായി പെയ്ത് തോരാന്‍...
അവളെന്നും സ്വാര്‍ത്ഥയായിരുന്നു...
അവളുടെ, എന്‍റെയും ദുഖങ്ങളില്‍...
അനൂ, അനുഗ്രഹങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്നുണ്ട് കേട്ടോ.. മഴ പെയ്യാത്ത രാവിലെന്നെ നോക്കി ചിരിക്കുന്ന നക്ഷത്രങ്ങള്‍ പോലെ...
സ്നേഹപൂര്‍വ്വം...