Monday, July 9, 2012

എനിക്കേറെയിഷ്ടംഈ വരികള്‍ - 2

ഇനിയെന്തിനീ മഴവില്ലുകള്‍
ഇഴ  പോയോരീ വീണകള്‍
വിട ചൊല്ലുമീ വഴി യാത്രയില്‍
മിഴിനീര്‍ക്കണം മാത്രമായി

പ്രേമഗീതകം പാടി വന്നൊരെന്‍
ശാരികേ നീ മറന്നുവോ
നീറുമെന്‍ കരള്‍ ചില്ലയില്‍ ഒരു
കൂട് കൂട്ടുമെന്നോര്‍ത്തു ഞാന്‍

വിറയാര്‍ന്നുവോ ഹൃദയ രഞ്ജിനി
ഇടറുന്നുവോ പൊന്‍തുടീ....

കടപ്പാട്

2 comments:

  1. വരികള്‍ 1 വരികള്‍ 2

    ആദ്യമായി വായിക്കുകയാണ്..

    ReplyDelete
  2. എപ്പോഴോ കേട്ട് മനസ്സില്‍ പതിഞ്ഞുപോയ ഗാനങ്ങളിലെ ഏതാനും ചില വരികള്‍, ഒരുപക്ഷെ ഞാന്‍ ശ്രമിച്ചിട്ടും മറന്നു പോകാത്ത, പോകാന്‍ കഴിയാത്ത വാക്കുകള്‍.....

    ReplyDelete