ജീവിതം എത്ര മനോഹരമായ പൂവ് പോലെ വിരിഞ്ഞു നില്‍ക്കുന്നു
വര്‍ണ്ണങ്ങള്‍, സ്വപ്‌നങ്ങള്‍... മാഞ്ഞു തുടങ്ങുന്ന സന്ധ്യ..
നനവാര്‍ന്ന മിഴികള്‍.. വിടരുന്ന പുഞ്ചിരികള്‍..
നിമിഷവേഗങ്ങളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്
അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന മനസ്സ്..
ചിന്തിക്കുവാനുള്ള ശേഷി കൈവന്നതിനു ശേഷമാകാം
മനുഷ്യര്‍ക്ക് വികാരങ്ങള്‍ കയ്യടക്കാനാവാതെ പോയത്..!!

വികാരങ്ങള്‍ നിയന്ത്രിക്കാനുള്ള മനസ്സടക്കവും കരഗതമാകണം.
ReplyDeleteആശംസകള്‍
തീര്‍ച്ചയായും വേണം തങ്കപ്പന്‍ ചേട്ടാ..
Deleteശുഭരാത്രി..
വികാരങ്ങളെ അടക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ ബലവാന്‍!
ReplyDeleteഅതേല്ലോ, അജിത്തേട്ടാ...
Deleteശുഭരാത്രി..