Thursday, September 12, 2013

തോന്നല്‍

നീ ഒറ്റപ്പെടുന്നുവെന്ന
തോന്നലില്‍ നിന്നായിരുന്നു...
എനിക്ക് നിന്നോടുണ്ടായിരുന്നതെല്ലാം...

4 comments:

  1. ഇപ്പോൾ ആ തോന്നൽ മാറിയോ നിത്യാ

    ReplyDelete
    Replies
    1. ഒറ്റയ്ക്കാണെന്ന് തോന്നുമ്പോൾ
      എന്നെ ഓർക്കുന്നുവെങ്കിൽ
      ഒരുപാട് സന്തോഷം, ഇന്നും എന്നും...

      Delete
  2. നന്നായിരിക്കുന്നു...ഇതു മാത്രമല്ല, ബാക്കിയുള്ള എഴുത്തുകളും

    ReplyDelete
    Replies
    1. നന്ദി പകലോനെ.... ഒരുപാട് സ്നേഹം വരവിൽ.... വായനയിൽ

      Delete