ഒരു മഞ്ഞുതുള്ളിയുടെ ഓര്‍മ്മയ്ക്കായി.....
Wednesday, February 20, 2013
FB - 13
ചടുലമാം വാക്കുകള്‍ക്കപ്പുറം സഖീ
നോവുകള്‍ എരിഞ്ഞടങ്ങുന്നൂ
നിന്റെ വാക്കുകളിലെന്‍ മനം തളരുന്നു
കൂമ്പിയ താമരമൊട്ടുപോലെ
വേദനയേതെന്നറിയാതെ ഞാനുഴറുന്നു
ഹാ സുന്ദരം വേദന. അറിയുമോ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment