അറിയാതെ വന്നു നീയരികില്‍
പറയാതെ പുണര്‍ന്നൂ നീയെന്‍ മാനസം.
പിന്നറിയാന്‍ ശ്രമിച്ചൂ നിന്നെ ഞാന്‍..
അറിഞ്ഞു തുടങ്ങിയപ്പോള്‍
എങ്ങു പോയി നീ...
പറയാതെ പുണര്‍ന്നൂ നീയെന്‍ മാനസം.
പിന്നറിയാന്‍ ശ്രമിച്ചൂ നിന്നെ ഞാന്‍..
അറിഞ്ഞു തുടങ്ങിയപ്പോള്‍
എങ്ങു പോയി നീ...
നിത്യഹരിത,
ReplyDeleteഎല്ലാം മനോഹരമായ വരികളാട്ടോ...:)
ആശംസകളോടെ...ആഭി
ആഭീ,
Deleteആശംസകള്‍ക്ക് നന്ദി...