tag:blogger.com,1999:blog-2069070472778043522.post4373799698158569346..comments2023-05-02T20:00:10.377+05:30Comments on നിത്യഹരിത: നിലാവും നീയും...നിത്യഹരിതhttp://www.blogger.com/profile/03639406666660568979noreply@blogger.comBlogger71125tag:blogger.com,1999:blog-2069070472778043522.post-52478594984923908132012-11-03T23:01:39.231+05:302012-11-03T23:01:39.231+05:30പ്രിയപ്പെട്ട അനൂ,
ആ പുണ്യപ്രവൃത്തിയോളം വരുമോ ഈ ആശ...പ്രിയപ്പെട്ട അനൂ,

ആ പുണ്യപ്രവൃത്തിയോളം വരുമോ ഈ ആശംസ...

മനസ്സുകള്‍ക്ക് നല്കുന്ന സാന്ത്വനം വെറുമൊരു വാക്കിലൊതുക്കുന്നില്ലാട്ടോ..

അനുഗ്രഹങ്ങള്‍ എന്നും അനുവിനൊപ്പം..

ഒരവധി ദിനത്തെ വരവേല്‍ക്കാന്‍ നേരട്ടെ ശുഭരാത്രി...

സ്നേഹപൂര്‍വ്വം...നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-28542693493290729322012-11-03T22:49:48.303+05:302012-11-03T22:49:48.303+05:30പ്രിയപ്പെട്ട സ്നേഹിതാ ,
...പ്രിയപ്പെട്ട സ്നേഹിതാ ,

ഹൃദ്യം,മനോഹരം.......,ഈ ആശംസ ...!

കുറെയേറെ അനുഗ്രഹം കൂടെയുണ്ട്.....!

എല്ലാം മറന്നു,സുഖനിദ്രയില്‍ അലിയു.......

ശുഭരാത്രി !

സസ്നേഹം,

അനു

anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-2268248299925023482012-11-03T21:40:42.832+05:302012-11-03T21:40:42.832+05:30പ്രിയപ്പെട്ട അനൂ,
വാക്കുകളില്‍ ഇന്ന് വിരിഞ്ഞ മുല്...പ്രിയപ്പെട്ട അനൂ,

വാക്കുകളില്‍ ഇന്ന് വിരിഞ്ഞ മുല്ലപ്പൂക്കളുടെ സൗരഭ്യം നിറച്ച്...

ഇന്നലെ വിരിഞ്ഞ പൂക്കള്‍ക്ക് ആ സൗരഭ്യം പകര്‍ന്നു നല്കി..

ഒരു ശലഭം കണക്കെ, ആ വാടിയില്‍ പാറി നടന്ന നിമിഷങ്ങളെ കാണുന്നു..

വിരിയിക്കുന്ന ഓരോ ചിരിയും ഒരു നൂറു പുണ്യമായ് മാറട്ടെ..

നേരട്ടെ ഹൃദയം നിറഞ്ഞ നന്മകള്..

സ്നേഹപൂര്‍വ്വം....നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-48089850854834404222012-11-03T20:40:11.409+05:302012-11-03T20:40:11.409+05:30പ്രിയപ്പെട്ട സ്നേഹിതാ ,
തലമുടിയില്‍ നിറയെ മുല്ലപൂ...പ്രിയപ്പെട്ട സ്നേഹിതാ ,

തലമുടിയില്‍ നിറയെ മുല്ലപൂക്കള്‍ ചൂടി,

ആ സൌരഭ്യം വാക്കുകളില്‍ നിറച്ചു,

താളത്തില്‍ ഒരു പാട്ട് പാടി, നന്ദിയുടെ പൂക്കള്‍ ചൊരിഞ്ഞു,

ഇന്നത്തെ ദിവസം ചിലവഴിച്ചത്, കുറെ വൃദ്ധമനസ്സുകളുടെ കൂടെ !

ആ സുമനസ്സുകളുടെ അനുഗ്രഹം എന്റെ ജീവിതപുണ്യം !

ശുഭരാത്രി !

സസ്നേഹം,

അനു anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-51646695129879837932012-11-03T11:10:19.567+05:302012-11-03T11:10:19.567+05:30Dear Anu,
The Great God is always with me.. in my...Dear Anu,

The Great God is always with me.. in my sorrows, happiness, winnings and losings..
The only chantings in my life is the Panchakshari with Pranava.. Sure I never pray to God, as He always give me what I want on or before I think..!! but I am always thankful to Him...

Have a great weekend... and hope you got the smile from those.. Do the best in your life for them

Snehapoorvamനിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-21027573111469379012012-11-03T06:11:44.976+05:302012-11-03T06:11:44.976+05:30Dear My Friend,
God never takes a day off to love,...Dear My Friend,
God never takes a day off to love,care,guide and protect us in every moment of our lives.May His Presence and Blessings be with you today and always.
But,tell me do you spend time to chant prayers?
Do you say 'Thank You Prayer'at night?
If not,start saying right now.
Anu won't be here for long to remind you.:)
Wishing you an auspicious Saturday Morning !

Sasneham,
Anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-6519763253089541222012-11-02T21:10:52.150+05:302012-11-02T21:10:52.150+05:30പ്രിയപ്പെട്ട അനൂ,
കാണുന്നില്ലല്ലോ, മഴമേഘങ്ങള്‍..!...പ്രിയപ്പെട്ട അനൂ,

കാണുന്നില്ലല്ലോ, മഴമേഘങ്ങള്‍..!

ഈ ആചാരത്തെ പറ്റി പറഞ്ഞപ്പോള്‍ ഓര്‍മ്മയില്‍ എപ്പോഴോ കേട്ടൊരു പേര് ഓര്‍മ്മ വന്നു, ഇനി ഇതുമായി ബന്ധപ്പെട്ടതാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ കുഴയും, എന്തോ അങ്ങനെ ഓര്‍മ്മ വന്നു..

നല്ലതത്.. ആ മുഖങ്ങളില്‍ ഒരു പുഞ്ചിരി വിരിയിക്കാന്‍ കഴിയുമെങ്കില്‍ അത് വലിയൊരു പുണ്യം.. പറയില്ലെന്ന് തോന്നിയത് കൊണ്ട് കൂടുതല്‍ ചോദിക്കുന്നില്ലാട്ടോ.. എന്നാലും പറയാമെങ്കില്‍ പറയാം..

നന്മകള് നേര്‍ന്നു കൊണ്ട്... നാളത്തെ ദിനവും ശുഭമാകാന്‍..

ശുഭരാത്രി...

സ്നേഹപൂര്‍വ്വം..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-78402948036002189442012-11-02T20:41:29.527+05:302012-11-02T20:41:29.527+05:30പ്രിയപ്പെട്ട സ്നേഹിതാ,
ചന്ദ്രന്...പ്രിയപ്പെട്ട സ്നേഹിതാ,

ചന്ദ്രന് ഉദിച്ചുവോ .....................?

നിലാവ് പരന്നുവോ ?

എല്ലാ സൌഭാഗ്യങ്ങളും നേരുന്നു.

വീരാവതിയുടെ കഥ അറിയില്ല എന്ന് തോന്നുന്നു. :(എന്തായാലും ഇന്ന് ഇനി അറിയേണ്ട.

നാളെ പ്രായമായവര്‍ക്ക് വേണ്ടി ഒരു പരിപാടി നടത്തണം. ആ നിസ്സഹായത നിറഞ്ഞ മുഖങ്ങളില്‍ പുഞ്ചിരി വിടര്‍ത്താന്‍,ഹൃദയത്തില്‍ നിന്നും വരികള്‍ ഒഴുകണം.ഈ രാത്രി ,ആ മുഖങ്ങള്‍ക്കു വേണ്ടി.അനുഗ്രഹത്തിനായി.ആ ലോകം വേറെ.......!എല്ലാ വര്‍ഷവും പതിവാണ്.

ശുഭരാത്രി !

സസ്നേഹം,

അനു anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-81524478087716822452012-11-02T20:30:51.349+05:302012-11-02T20:30:51.349+05:30പ്രിയപ്പെട്ട അനൂ,
മൈലാഞ്ചിക്കൈകളില്‍ നിറയെ കുപ്പി...പ്രിയപ്പെട്ട അനൂ,

മൈലാഞ്ചിക്കൈകളില്‍ നിറയെ കുപ്പിവളകലുമായി, കൈപ്പത്തി കൊണ്ട് മുഖം മറച്ചു നില്ക്കുന്ന പ്രിയപ്പെട്ടവളെ കാണാന്‍ അവളുടെ ഉപവാസം എത്രയും പെട്ടെന്ന് തീരാന്‍ പ്രാര്‍ഥിക്കുന്ന പ്രിയപ്പെട്ടവന്... നിര്‍വാഹമില്ലല്ലോ മുന്നേ അവസാനിപ്പിക്കാന്‍... വീരാവതിയുടെ കഥ ഓര്‍മ്മ വരുന്നു..

ഒരുപാട് മുഖങ്ങളുമായ് ഉദിക്കേണ്ടതല്ലേ, ആരെയും നിരാശരാക്കാന്‍ പാടില്ലല്ലോ.. എന്നാലും നേരത്തെ ഉദിക്കാന്‍ ആഗ്രഹിക്കാം.. അല്ലേ..?

സ്നേഹപൂര്‍വ്വം...നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-12775872004537703702012-11-02T19:58:39.457+05:302012-11-02T19:58:39.457+05:30പ്രിയപ്പെട്ട സ്നേഹിതാ,
ഇന്ന് ...പ്രിയപ്പെട്ട സ്നേഹിതാ,

ഇന്ന് രാവിലെ തന്നെ ഈ വിശേഷങ്ങള്‍ എഫ്ബിയില്‍ പങ്കു വെച്ചിരുന്നു.ഇന്ന് എന്റെ വടക്കേ ഇന്ത്യന്‍ കൂട്ടുകാരികള്‍ മനോഹരമായി അണിഞ്ഞു ഒരുങ്ങി,മൈലാഞ്ചി അണിഞ്ഞ കൈകള്‍ നിറയെ കുപ്പിവളകള്‍ ഇട്ടു വന്ന കാഴ്ച എഴുതിപ്പിച്ച വരികള്‍.മുന്‍പ് ഇംഗ്ലീഷില്‍ വിശദമായി പോസ്റ്റ് എഴുതിയിരുന്നു.

വിഷമിപ്പിച്ചു എങ്കില്‍ സോറി.ഓര്‍മ്മകള്‍ വേദനകള്‍ നല്കിയെങ്കില്, ഇനി സൂക്ഷിക്കാം. ഓര്‍മകളില്‍ നിന്നും ഊര്‍ജം ലഭിക്കട്ടെ.

എന്റെ കൂട്ടുകാരി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ,,,,,,,,,

ഈശ്വരാ ............ഇന്ന് ചന്ദ്രന് നേരത്തെ ഉദിക്കണേ..........!

മനോഹരമായ ഒരു രാത്രിമഴ !

സസ്നേഹം ,

അനു

anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-65796103486744737432012-11-02T19:56:33.081+05:302012-11-02T19:56:33.081+05:30സംശയം വേണ്ട... പിള്ളേരെന്ന് പറഞ്ഞാല്‍ കൊച്ചുപിള്ളേ...സംശയം വേണ്ട... പിള്ളേരെന്ന് പറഞ്ഞാല്‍ കൊച്ചുപിള്ളേരെല്ല, എന്നെക്കാള്‍ മൂന്നോ നാലോ വയസ്സിനു ഇളപ്പം മാത്രേ ഉള്ളൂട്ടോ.. ദക്ഷിണ.. ഇപ്പോള്‍ ചിലരൊക്കെ എന്റെ അതെ ഫീല്‍ഡില്‍, അത്യാവശ്യം ജോലിയും പ്രാക്ടീസുമായി അത് തന്നെ ദക്ഷിണ (ഈ എഴുത്തല്ല കേട്ടോ...)

എന്നെ പോലല്ല കേട്ടോ.. പിള്ളേര്‍ക്ക് വിവരമുണ്ട്..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-70651113034414037582012-11-02T19:46:24.097+05:302012-11-02T19:46:24.097+05:30പ്രിയപ്പെട്ട അനൂ,
നേര്‍ത്ത മറയത്ത് നിലാവില് തന്...പ്രിയപ്പെട്ട അനൂ,

നേര്‍ത്ത മറയത്ത് നിലാവില് തന്റെ പ്രിയതമന്റെ മുഖം കാണുമ്പോള്‍ ലജ്ജയാല്‍ തുടിക്കുന്ന മുഖം..

നിലാവ് കണ്ട്, ഇളനീര്പാനം ചെയ്ത് ഉപവാസം അവസാനിപ്പിക്കുന്ന പ്രിയപ്പെട്ടവള്‍ക്ക് സമ്മാനം നല്കി മനസ്സ് കൊണ്ട് അനുഗ്രഹം ചൊരിയുന്ന പ്രിയപ്പെട്ടവന്...

കൂടുതലായി പറയാന്‍ വയ്യേ...:):( ഓര്‍മ്മകള്‍ നോവിക്കുമെന്നേ..

നല്ല നിമിഷങ്ങള്‍ നേര്‍ന്നുകൊണ്ട്...

സ്നേഹപൂര്‍വ്വം...നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-72635361166482382612012-11-02T16:45:45.853+05:302012-11-02T16:45:45.853+05:30പ്രിയപ്പെട്ട സ്നേഹിതാ,
ഇന്ന് രാത്രി,ചന്ദ്രന് ...പ്രിയപ്പെട്ട സ്നേഹിതാ,

ഇന്ന് രാത്രി,ചന്ദ്രന് ഉദിക്കുന്നതും നോക്കി, പതിനായിരം സ്ത്രീ ജനങ്ങള്‍ കാത്തിരിക്കുന്നു.

കയ്യിലുള്ള തട്ടില്‍ വെള്ളവും, പൂക്കളും,കുങ്കുമവും, കൊളുത്തിയ വിളക്കും ഉണ്ടാകും.

അരിപ്പയിലൂടെ മാത്രമേ ചന്ദ്രനെ കാണാന്‍ പാടുകയുള്ളൂ

പിന്നെ പ്രിയന്റെ മുഖവും അരിപ്പയിലൂടെ കാണും .

ചന്ദ്രനെ പൂജിച്ചു വേണം, അവര്‍ക്ക് പ്രിയന് നല്കുന്ന ഇളനീര് വെള്ളം കുടിച്ചു ഉപവാസം അവസാനിപ്പിക്കുവാന്‍.

പ്രിയതമന്റെ കാല് തൊട്ടു,അനുഗ്രഹം മേടിക്കുമ്പോള്‍, നല്ലൊരു സമ്മാനം ലഭിക്കുന്നു.

ഇപ്പോള്‍ പാറുവിനു പാടാന്‍ തോന്നുന്നു.......''നീയൊരു പുഴയായി തഴുകുമ്പോള്‍.............''!

പ്രിയന് ഒരാള്‍ നല്കുന്ന സ്നേഹതണല്‍ ചന്ദ്രകിരണം പോലെ കുളിര്മയേകുന്നതാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ,

ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക്,പ്രതീക്ഷയോടെ നോക്കിനില്ക്കുന്ന എന്റെ വടക്കേ ഇന്ത്യന്‍ കൂട്ടുകാരികള്‍ക്ക്,

കര്‍വ ചൌദ് ആശംസകള്‍ !

എത്ര മനോഹരം ഈ ആചാരം..........!

പട്ടു സാരിയുടുത്തു, കയ്യില്‍ മൈലാഞ്ചി അണിഞ്ഞു,കുപ്പിവളകള്‍ കിലുക്കി,

സ്വപ്നം നിറയുന്ന മിഴികളുമായി ചന്ദ്രനെ നോക്കുന്ന ഈ വനിതകള്‍ സുന്ദരിമാര്‍ !

എത്രയും നേരത്തെ ചന്ദ്രന് ഉദിക്കട്ടെ...........പാവം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ വ്രതമെടുക്കുന്ന പുണ്യജന്മം !

അഭിനന്ദനങ്ങള്‍ !

ഏതെങ്കിലും ഒരു പുരുഷന് ഇങ്ങിനെ ഉപവസിക്കുമോ, പ്രിയക്ക് വേണ്ടി.................?

ശുഭസായാഹ്നം !

സസ്നേഹം,

അനു
anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-3363821344361201552012-11-02T13:48:23.318+05:302012-11-02T13:48:23.318+05:30ഗുരു ദക്ഷിണ കിട്ടിയോ. സംശയം??? പിള്ളേരും ഇതു പോലെ ...ഗുരു ദക്ഷിണ കിട്ടിയോ. സംശയം??? പിള്ളേരും ഇതു പോലെ ആയിക്കാണും ഒരു :)Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-36338696455255764262012-11-02T11:18:08.473+05:302012-11-02T11:18:08.473+05:30പ്രിയപ്പെട്ട അനൂ,
ഓരോ ചുവടിനും തുണയായി ആ കാരുണ്യം...പ്രിയപ്പെട്ട അനൂ,

ഓരോ ചുവടിനും തുണയായി ആ കാരുണ്യം എന്നും കൂടെ..

നവംബര്‍ സുന്ദരം തന്നെ... തിരിച്ചും ആശംസിക്കട്ടെ, നിമിഷങ്ങള്‍, ദിവസങ്ങള്‍, ആഴ്ചകള്‍ ചേര്‍ന്ന ഈ നവംബറും മനോഹരമാകട്ടെ, വേഗത്തില്‍ കടന്നു പോകട്ടേല്ലേ..? ഡിസംബറിലെ അവധിക്ക് വേണ്ടി..?

എല്ലാവരിലും ഒരാളെ കാണാന്‍ ശ്രമിക്കുന്നു... അപ്പോള്‍ സ്നേഹവും കരുണയും കരുതലും എല്ലാര്‍ക്കുമായി നല്കാല്ലേ..

ഓരോ നിമിഷവും മനോഹരമാകുമ്പോള്‍ ജീവിതം സുന്ദരം തന്നെ..

ശുഭദിനം...

സ്നേഹപൂര്‍വ്വം..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-30475397843214442242012-11-02T05:40:19.796+05:302012-11-02T05:40:19.796+05:30പ്രിയപ്പെട്ട സ്നേഹിതാ,
സുപ്രഭാതം !
ദൂരദര്‍ശനില്‍...പ്രിയപ്പെട്ട സ്നേഹിതാ,

സുപ്രഭാതം !

ദൂരദര്‍ശനില്‍ ചെമ്പൈ സംഗീതോത്സവം നടക്കുന്നു.ശ്രീഗുരുവയൂരപ്പന്റെ കീര്‍ത്തനങ്ങള്‍ ഹൃദയവും കണ്ണും നിറയ്ക്കുന്നു .

''എന്റെ കൃഷ്ണാ ..........''എന്ന് ഉള്ളുരുകി വിളിക്കുമ്പോള്‍,

ആ തൃപ്പടിയില്‍ സ്വയം സമര്‍പ്പിക്കുമ്പോള്‍,

അറിയുന്നു,ആ കാരുണ്യമാണ് മുന്നോട്ടുള്ള ഓരോ ചുവടിനും തുണയാകുന്നത് !

മനോഹരമായ ഒരു നവംബര്‍ മാസം ആശംസിക്കുന്നു.

സ്നേഹവും കരുണയും കരുതലും നല്കു...........![അതോരാള്ക്ക് മാത്രമാകരുത്].:)

ജീവിതം എത്ര സുന്ദരം !

സസ്നേഹം,

അനു anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-67665598340010431762012-11-02T00:11:56.483+05:302012-11-02T00:11:56.483+05:30പ്രിയപ്പെട്ട അനൂ,
ഗുരുവായൂരപ്പന്റെ കടാക്ഷമുള്ളേട...പ്രിയപ്പെട്ട അനൂ,

ഗുരുവായൂരപ്പന്റെ കടാക്ഷമുള്ളേടത്തോളം കാലം ആശങ്ക വേണ്ട, നിലയ്ക്കില്ലൊരിക്കലും വാണീദേവി പിണങ്ങാതിരിക്കുമ്പോള്..
ചെറിയ ചോദ്യങ്ങള്‍ക്ക് വലിയ ഉത്തരം, വലിയ ഉത്തരമെഴുതേണ്ട ചോദ്യത്തിന് തീരാത്തത്ര എഴുതി തീര്‍ക്കുക!! നല്ലത് തന്നത്..
ഒന്നും ചെയ്യാനില്ല, പറയാനുള്ളത്, എഴുതാനുള്ളത് എല്ലാം എഴുതി തീര്‍ക്കുക തന്നെ...:)

അജയ് യോട് ആ ഇംഗ്ലീഷ് പോസ്റ്റ് വായിക്കാന്‍ പറേണംട്ടൊ.. കണ്ണിനു കര്‍പ്പൂരമാകാന്‍ അവിടെയവസാനം രണ്ട് ഫോട്ടോ ഉണ്ടല്ലോ..:) (ശരിക്കും മനോഹരം കേട്ടോ.. ഇപ്പൊ മനസ്സിലായില്ലേ അജയ് യെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല)
കാണാതെ പോകേണ്ടാട്ടോ, ഇഷ്ടം കൊണ്ടല്ലേ..:)

പതുക്കയെ വായിക്കുള്ളൂന്നേ:), ആയിരത്തി എണ്ണൂറില്‍ പരം വാക്കുകള്‍!!
നല്ലൊരു ടൂറിസ്റ്റ് ഗൈഡ് തന്നെട്ടോ:) [പിന്നൊരു നിര്‍ദേശം പറയട്ടെ, അല്ലേ വേണ്ട..]

"എന്നിട്ടെന്തേ നിന്നെ കെട്ടാന്‍ ഇന്നുവരേ...."

നല്ല സ്വപ്നങ്ങള്‍ക്കായ് ശുഭരാത്രി നേരട്ടെ...

സ്നേഹപൂര്‍വ്വം...നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-73520398356119408902012-11-01T22:50:41.450+05:302012-11-01T22:50:41.450+05:30പ്രിയപ്പെട്ട സ്നേഹിതാ,
...പ്രിയപ്പെട്ട സ്നേഹിതാ,

ചിലപ്പോഴെങ്കിലും ആശങ്കയുണ്ട്..........!

എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍, ഒരപ്രതീക്ഷിത നിമിഷത്തില്‍ നിന്ന് പോകുമെന്ന്. അറിഞ്ഞൂടാ............!

സ്കൂള്‍ മുതല്‍ എന്നും ചെറിയ ചോദ്യങ്ങള്‍ക്ക് നീണ്ട ഉത്തരവും,നീണ്ട ഉത്തരം എഴുതാന്‍ പറഞ്ഞാല്‍,അന്തമില്ലാതെ വരികളുടെ വര്‍ഷവും......! :)

എനിക്കറിയില്ല..........ഒരിക്കലും പറഞ്ഞു തീരാത്ത വിശേഷങ്ങള്‍.......എഴുതിയാല്‍ തീരാത്ത സ്വപ്നങ്ങള്‍........!

എന്താ ചെയ്യാ.........!

അജയ്,വടക്കേ ഇന്ത്യക്കാരന്..........!അപ്പോള്‍, നമ്മുടെ കസവ് സാരികള്‍ കണ്ണിനു കര്പ്പൂരമാകും .:)

നേരിട്ട് കാണുമ്പോള്‍, എന്ത് പറയും എന്നറിയില്ല......അതിനാല്‍ കഴിയുന്നതും ഒഴിവാക്കും.ചില ആരാധന നിറഞ്ഞ കണ്ണുകള്‍ കണ്ടില്ല എന്ന് നടിക്കേണ്ടി വരും.:)

തിരക്ക് പിടിച്ചു വായിക്കേണ്ട. മെല്ലെ ,മെല്ലെ മതി.

കേരളപ്പിറവി ദിനത്തില്‍ ഒരു നാടന്‍ പാട്ടെങ്കിലും,പഠിക്കണം............പാടണം .

കേള്ക്കു.........കൂടെപ്പാടു .............

ദേ ............ഞാന്‍ പാടിത്തുടങ്ങി.......!

''നിന്നെ കാണാന്‍ .............എന്നെക്കാളും..............ചന്തമുണ്ടേ..............കുഞ്ഞി പെണ്ണേ ................''

സുഖനിദ്ര !

സസ്നേഹം,

അനു anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-1312490868533255272012-11-01T22:26:28.708+05:302012-11-01T22:26:28.708+05:30പ്രിയപ്പെട്ട അനൂ,
സൗഹൃദങ്ങള്‍ എന്നും മനസ്സില്‍......പ്രിയപ്പെട്ട അനൂ,

സൗഹൃദങ്ങള്‍ എന്നും മനസ്സില്‍...

നിറങ്ങളില്‍, ഓര്‍മ്മകളില്‍ നിമിഷങ്ങള്‍ സുന്ദരം...

ഹൃദയത്തില്‍ താളം നിറയ്ക്കാന്‍ ദേ ഇംഗ്ലീഷ് പോസ്റ്റ് വായിച്ചു കൊണ്ടിരിക്കുന്നൂട്ടോ, വലിയ പോസ്റ്റ് ആണല്ലോ...

പ്രവാസത്തിലെത്തിയപ്പോള് എല്ലാം കൂടെ എഴുതുകയാണല്ലേ..:) നന്നായിട്ടുണ്ട് വായിച്ചേടത്തോളം... ബാക്കി വായിക്കട്ടെട്ടോ..

ദേ മഴ തകര്‍ത്ത് പെയ്യുന്നു, എന്റെ ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കേണ്ട എന്നും പറഞ്ഞ്...

സ്നേഹപൂര്‍വ്വം...

ശുഭരാത്രി..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-10999600780496794942012-11-01T22:11:07.293+05:302012-11-01T22:11:07.293+05:30പ്രിയപ്പെട്ട സ്നേഹിതാ,
...പ്രിയപ്പെട്ട സ്നേഹിതാ,

ഗ്രാമീണതയും നിഷ്കളങ്കതയും നിറഞ്ഞ ആ മുഖവും സ്വരവും മനസ്സില്‍ കുളിര് മഴയാകട്ടെ.

സ്വപ്നങ്ങള്‍ പൂക്കുന്ന ഈ രാത്രിയില്‍, മനസ്സില്‍ ഒരു നാടന്‍ പാട്ടിന്റെ ഈണം ഉണ്ടാകണം.

ഹൃദയം താളലയങ്ങളില്‍ നിറയട്ടെ.

സുമനസ്സിനു,സൌഹൃദത്തിന്,സ്നേഹത്തിന്റെ വരികള്‍ക്ക്,

ഹൃദ്യമായ നന്ദി !

ശുഭരാത്രി !

സസ്നേഹം,

അനു
anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-21333662531317539582012-11-01T21:12:17.904+05:302012-11-01T21:12:17.904+05:30കാത്തിയെ ഞാന്‍ ഗുരുവായി അംഗീകരിച്ചു പോയല്ലോ, അപ്പൊ...കാത്തിയെ ഞാന്‍ ഗുരുവായി അംഗീകരിച്ചു പോയല്ലോ, അപ്പൊ ശിഷ്യപ്പെടാന്‍ ഇനി തരമില്ല... (പിള്ളേരുടെ വിധി കണ്ടില്ലേ, ആ ഗതി വേണോ...???!!!):):)നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-16054487506712406692012-11-01T21:10:00.420+05:302012-11-01T21:10:00.420+05:30പ്രിയപ്പെട്ട അനൂ,
ആദ്യമായി സാരിയുടുത്ത പരിഭ്രമവും...പ്രിയപ്പെട്ട അനൂ,

ആദ്യമായി സാരിയുടുത്ത പരിഭ്രമവും ഗ്രാമീണത നിറഞ്ഞ മുഖവുമായി ഒരു പാവം കൊച്ച്.. കഴിഞ്ഞ വര്‍ഷത്തെ ഓര്‍മ്മയില്‍, എല്ലാരും കൂടി കളിയാക്കിയപ്പോള്‍ ഇനി സാരിയുടുക്കില്ലെന്നു പറഞ്ഞവള്‍.. ഇന്ന് പക്ഷെ എന്നും സാരിയുമുടുത്ത്... വിളിക്കാറുണ്ടെങ്കിലും കണ്ടിട്ടൊരുപാട് നാളാകുന്നു.. ഇന്നും സാരിയുടുത്തിട്ടുണ്ടാകും.. പരിഭ്രമമില്ലാതെ.. ഗ്രാമീണത കളയാതെ... നിഷ്കളങ്കമായ ചിരിയോടെ..

അജയ് ചോദിച്ചതില്‍ കുഴപ്പമില്ല കേട്ടോ...:) കേരളത്തനിമയുടെ വസ്ത്രധാരണത്തോളം മനോഹാരിത വേറെവിടെയുമില്ല..

മലകളും, പുഴകളും, അരുവികളും നിറഞ്ഞ കേരളം നിത്യഹരിതമായി എന്നും നിറഞ്ഞെങ്കില്‍... നിറയട്ടെ അല്ലേ...

സ്നേഹപൂര്‍വ്വം നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-705391425955541342012-11-01T16:57:52.560+05:302012-11-01T16:57:52.560+05:30പ്രിയ സ്നേഹിതാ ,
ഓറഞ്ചു നിറത്തിലുള്ള കരയും കസവും ...പ്രിയ സ്നേഹിതാ ,

ഓറഞ്ചു നിറത്തിലുള്ള കരയും കസവും ചേര്‍ന്നുള്ള സാരിയും അതിനു ചേര്‍ന്ന പട്ടു ബ്ലൌസും......

ഇഴയിടുത്ത പിന്നിയ മുടിയും ചന്ദനപൊട്ടും..........!

ഇന്നലെ തന്നെ തന്നെ പറഞ്ഞതിനാല്‍ കൂട്ടുകാരികള്‍ കേരള സാരി തന്നെയുടുത്തിരുന്നു !

ഒഴിവു സമയത്ത് എപ്പോഴോ, ആണ് അജയ് പെട്ടെന്ന് പറഞ്ഞത്..ഒരു ഫോട്ടോ തരുമോ.....?

അപ്രതീക്ഷിതമായതിനാല്‍,ശരിക്കും ചമ്മി

ആകെപ്പാടെ,ഈ ദിവസം മനോഹരമായിരുന്നു.

എന്റെ മലയാള നാടേ .................നീയെന്റെ ഹൃദയത്തില്‍..........,

നിത്യഹരിതാഭയോടെ............!

കേരളപ്പിറവി ആശംസകള്‍ !

ശുഭസായാഹ്നം !

സസ്നേഹം,

അനു
anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-45658227885380159572012-11-01T16:54:47.945+05:302012-11-01T16:54:47.945+05:30അതും അറിഞ്ഞോ എങ്ങനെ ?? ഭയങ്കരന്‍ !! :) ശരി മാഷെ ഞാ...അതും അറിഞ്ഞോ എങ്ങനെ ?? ഭയങ്കരന്‍ !! :) ശരി മാഷെ ഞാനും ശിഷ്യപ്പെട്ടിരിക്കുന്നു. Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-6990318388163052182012-11-01T13:05:00.521+05:302012-11-01T13:05:00.521+05:30പ്രിയ ഗിരീഷ്,
ഇഷ്ടമുള്ള പാട്ടാണല്ലോ..
മനോഹരിയായ...പ്രിയ ഗിരീഷ്,

ഇഷ്ടമുള്ള പാട്ടാണല്ലോ..

മനോഹരിയായ കേരളത്തെ വര്‍ണ്ണിച്ച കവികള്‍, ആ വര്‍ണ്ണനയില്‍ മനോഹരമായ കവിതകള്‍, ഗാനങ്ങള്‍..

സുന്ദരം.. മോഹനമായ നാട്.. ഇന്നുണ്ടോ.. പലതും ഓര്‍മ്മകളാകുന്നത് പോലെ നമ്മുടെ നാടും, സംസ്കാരവും മാറുമോ..? ചൂഷണത്തിലും, അഴിമതിയിലും ഓരോ നാളും നമ്മള് ഓരോ പടി മുന്നോട്ട് പോകുന്നത് കാണുമ്പോള്‍ ഭയമുണ്ട്..

എങ്കിലും നമുക്ക് ആശിക്കാം, പരസ്പരം ആശംസിക്കാം.. ഇന്നലെകളുടെ ഓര്‍മ്മകളില്‍.. നാളെയുടെ പ്രതീക്ഷകളില്‍.. ഇന്നത്തെ കേരളപ്പിറവിയില്‍ ഹൃദയം കൊണ്ട് ഒന്നുചേരാം.. ഉച്ചത്തില്‍ വിളിച്ചു പറയാം പിറന്ന മണ്ണും, ജനിച്ച നാടും അമ്മയെ പോല്‍ ഞങ്ങള്‍ക്ക് പ്രിയങ്കരം...

സഹര്‍ഷം പറയട്ടെ ഹാര്‍ദ്ദവമായ കേരളപ്പിറവി ആശംസകള്‍ പ്രിയ മിത്രമേ..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.com