tag:blogger.com,1999:blog-2069070472778043522.post3725628940136229045..comments2023-05-02T20:00:10.377+05:30Comments on നിത്യഹരിത: നിത്യഹരിതhttp://www.blogger.com/profile/03639406666660568979noreply@blogger.comBlogger59125tag:blogger.com,1999:blog-2069070472778043522.post-63923057424746330302012-10-27T18:26:19.983+05:302012-10-27T18:26:19.983+05:30ഗിരീഷേ ഇപ്പൊ കിട്ടിയോ...?ഗിരീഷേ ഇപ്പൊ കിട്ടിയോ...?നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-16113989868685145802012-10-27T18:09:27.516+05:302012-10-27T18:09:27.516+05:30http://kaathi-njan.blogspot.com/2012/10/blog-post_...http://kaathi-njan.blogspot.com/2012/10/blog-post_21.html?showComment=1351341165578#c3760961236463902870 ഈ വഴി ഒന്ന് വാ ഗിരീഷ് Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-54337648601236725112012-10-27T00:03:34.207+05:302012-10-27T00:03:34.207+05:30അതങ്ങനെയാ ആശാ, ചിലത് കാണുമ്പോള്‍ ഇഷ്ടാകും... പക്ഷെ...അതങ്ങനെയാ ആശാ, ചിലത് കാണുമ്പോള്‍ ഇഷ്ടാകും... പക്ഷെ അറിയുമ്പോള്‍ ആ ഇഷ്ടത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും... സാരമില്ല... നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-65228868112915815832012-10-26T23:57:22.948+05:302012-10-26T23:57:22.948+05:30കാത്തിരിപ്പ് ചരിത്രം കൊള്ളാല്ലോ....പാട്ട് കേട്ടു.....കാത്തിരിപ്പ് ചരിത്രം കൊള്ളാല്ലോ....പാട്ട് കേട്ടു... വിചാരിച്ചത്രേം ഇഷ്ടായില്ലട്ടോ... Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-51870161741371847052012-10-26T23:47:07.771+05:302012-10-26T23:47:07.771+05:30ഇപ്പോഴുണ്ടല്ലോ...ഇപ്പോഴുണ്ടല്ലോ...നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-24245211903423513072012-10-26T23:43:33.830+05:302012-10-26T23:43:33.830+05:30എന്തെ പുതിയ പോസ്റ്റ് ഡിലീറ്റ് ചെയ്തെ.. ഞാന്‍ അതിന...എന്തെ പുതിയ പോസ്റ്റ് ഡിലീറ്റ് ചെയ്തെ.. ഞാന്‍ അതിനു കൊമെന്റ് ഇടാന്‍ വന്നപ്പൊളെക്കും ദേ.. കാണുന്നില്ല..Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-48437467470283473462012-10-26T23:34:55.883+05:302012-10-26T23:34:55.883+05:30നന്നായി!!!നന്നായി!!!നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-62779176559519644562012-10-26T23:15:36.332+05:302012-10-26T23:15:36.332+05:30പാട്ടു കേട്ടു... ഇഷ്ടമായി കേട്ടോ..!!!പാട്ടു കേട്ടു... ഇഷ്ടമായി കേട്ടോ..!!!Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-29983346017926918472012-10-26T11:20:04.230+05:302012-10-26T11:20:04.230+05:30എനിക്ക് പറ്റുന്നില്ല ഓപ്പണായിട്ട് ഉടനെ ക്ലോസായി പ...എനിക്ക് പറ്റുന്നില്ല ഓപ്പണായിട്ട് ഉടനെ ക്ലോസായി പോകുന്നു. പിന്നെ വരുന്ന പേജില്‍ ഇങ്ങനെ കാണുന്നു
“Something went wrong while displaying this webpage. To continue, reload or go to another page.”
പിന്നെയും ശ്രമിച്ചിട്ട് ഒരു രക്ഷയുമില്ല.
Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-48555588200697620982012-10-26T09:23:35.796+05:302012-10-26T09:23:35.796+05:30സന്തോഷവും സമാധാനവും നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍......സന്തോഷവും സമാധാനവും നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍...
"ഒരു കുഞ്ഞു പഞ്ചവര്‍ണ്ണക്കിളി" വായിച്ചെട്ടോ റീഡറില്‍...
ബ്ലോഗില്‍ ഒന്ന് കൂടി വായിക്കട്ടെ...
സസ്നേഹം...നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-436044775012102762012-10-26T09:20:19.197+05:302012-10-26T09:20:19.197+05:30ഇവിടുള്ള ലിങ്ക് വച്ച് കാത്തിയുടെ ബ്ലോഗ് ഓപ്പണ്‍ ച...ഇവിടുള്ള ലിങ്ക് വച്ച് കാത്തിയുടെ ബ്ലോഗ് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ ഗിരീഷെ..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-778488452473053052012-10-26T07:33:09.971+05:302012-10-26T07:33:09.971+05:30പുതിയ പോസ്റ്റ് ഇട്ടല്ലോ.പുതിയ പോസ്റ്റ് ഇട്ടല്ലോ.Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-47892919447410199512012-10-26T06:25:59.193+05:302012-10-26T06:25:59.193+05:30പ്രിയപ്പെട്ട സുഹൃത്തെ,
ഒന്നും പറ്റിയില്ല സന്തോഷത...പ്രിയപ്പെട്ട സുഹൃത്തെ,

ഒന്നും പറ്റിയില്ല സന്തോഷത്തോടെ സമാധാനത്തോടെ ഇരിക്കുന്നു.

നിന്റെ ആഹ്ലാദത്തില്‍ ഏറെ സന്തോഷത്തോടെ,

ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ :)

സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-27059974442744498752012-10-26T05:29:22.868+05:302012-10-26T05:29:22.868+05:30പ്രിയപ്പെട്ട കാത്തി,
കാത്തിയുടെ ബ്ലോഗ് എനിക്ക് ത...പ്രിയപ്പെട്ട കാത്തി,

കാത്തിയുടെ ബ്ലോഗ് എനിക്ക് തുറക്കാന്‍ പറ്റുന്നില്ല.കുറെ ശ്രമിച്ചു.

സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-2482426604760388412012-10-25T23:11:42.514+05:302012-10-25T23:11:42.514+05:30സ്വാഗതം അജിത്തേട്ടാ ഒരിക്കല്‍ കൂടി...
നാടിന്റെ ...സ്വാഗതം അജിത്തേട്ടാ ഒരിക്കല്‍ കൂടി...

നാടിന്റെ പച്ചപ്പും സുഗന്ധവും വിട്ട് വീണ്ടും പ്രവാസത്തിന്റെ ചൂടിലേക്ക്..

അതാന്നു അജിത്തേട്ടാ ഞാനും പറയുന്നത്... ഇവരൊക്കെ ആരോടെങ്കിലും പറഞ്ഞിട്ട് വേണ്ടേ പാടാന്‍... എന്നോട് പറഞ്ഞില്ലേലും സാരമില്ല, അജിത്തേട്ടനോടെങ്കിലും പറയേണ്ടതായിരുന്നു...:)

പിന്നേ, എനിക്ക് അജിത്തേട്ടനെ കാണുമ്പോള്‍ ഓര്‍മ്മവരുന്നത് ആ പഴയ ചൊല്ലില്ലേ... തൂണിലും തുരുമ്പിലും.....
അതൊന്നു പുതുക്കി ബ്ലോഗായ ബ്ലോഗിലൊക്കെ അജിത്തേട്ടനുണ്ട് എന്ന് മാറ്റാനാ.. നമുക്ക് ഇതെങ്കിലും ആരോടെങ്കിലും പറഞ്ഞു മാറ്റിയാലോ...:)നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-53097031342467911492012-10-25T23:05:19.691+05:302012-10-25T23:05:19.691+05:30കാത്തിരിപ്പ് എന്നും സുഖം തന്നെ ആശാ, എന്നും എന്തിനോ...കാത്തിരിപ്പ് എന്നും സുഖം തന്നെ ആശാ, എന്നും എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പല്ലേ ജീവിതം....
ശൈശവത്തില്‍ ബാല്യത്തെ...
ബാല്യത്തില്‍ കൗമാരത്തെ...
കൗമാരത്തില്‍ യൗവനത്തെ...
യൗവനത്തില്‍ വാര്‍ദ്ധക്യത്തെ...
ഒടുവില്‍ മരണത്തെ... കാത്തിരിപ്പ് തന്നെ ജീവിതം.... സുഖമുള്ളതോ... ദുഃഖമുള്ളതോ... അത് കാത്തിരിക്കുന്നവന്റെ ആറ്റിറ്റ്യൂഡ് പോലെ....

പാട്ട് കേള്‍ക്കാനുള്ള ലിങ്ക് അശ്വതി തന്നിട്ടുണ്ട്.. ഇനി കേള്‍ക്കാമല്ലോ..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-47153971769869548832012-10-25T22:48:06.490+05:302012-10-25T22:48:06.490+05:30ഓഹോ..ഇങ്ങനെയൊരു പാട്ടുണ്ടായിരുന്നോ
ആരും എന്നോടൊന്ന...ഓഹോ..ഇങ്ങനെയൊരു പാട്ടുണ്ടായിരുന്നോ
ആരും എന്നോടൊന്നും പറഞ്ഞുപോലുമില്ലajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-54987326147738633442012-10-25T22:37:02.994+05:302012-10-25T22:37:02.994+05:30ഇനിയാ വിളികള്‍ തിരികെ വരില്ലായെന്നറിയുന്നൂ ഞാന്‍
...ഇനിയാ വിളികള്‍ തിരികെ വരില്ലായെന്നറിയുന്നൂ ഞാന്‍
കാത്തിരിക്കും മരണം വരെ ഞാന്‍ ആ വിളി കേട്ടിടുവാന്...

തിരികെ വരില്ല എന്നറിഞ്ഞു കൊണ്ട് തന്നെ മരണം വരെ ആ വിളിയ്ക്കായ് കാതോര്‍ക്കുക...
സുഖമുള്ള കാത്തിരിപ്പല്ലേ അത്?

വരികള്‍ ഇഷ്ടായി.... ഈ പാട്ട് ഞാനും കേട്ടിട്ടില്ല നിത്യേ..Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-40759485775562563022012-10-25T20:50:54.772+05:302012-10-25T20:50:54.772+05:30പാട്ട് കേട്ടോ രാജീവേ...? രാജീവിന്റെ ആദ്യത്തെ അഭിപ...പാട്ട് കേട്ടോ രാജീവേ...? രാജീവിന്റെ ആദ്യത്തെ അഭിപ്രായം എനിക്കും ഇഷ്ടായീ...:)നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-26787198711047815302012-10-25T20:31:43.897+05:302012-10-25T20:31:43.897+05:30നല്ല വരികള്‍.. ഇഷ്ടമായി..
ആശംസകള്‍..നല്ല വരികള്‍.. ഇഷ്ടമായി..
ആശംസകള്‍..Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-10068725779070861652012-10-25T19:48:55.699+05:302012-10-25T19:48:55.699+05:30പ്രിയ ഗിരീഷ്,
എന്തെ കണ്ടില്ലെന്നോര്ത്ത ദിനങ്ങള്‍...പ്രിയ ഗിരീഷ്,

എന്തെ കണ്ടില്ലെന്നോര്ത്ത ദിനങ്ങള്‍...

എന്തുപറ്റി സെപ്റ്റംബര്‍ - ഒക്ടോബര്‍ ന്റെ തിരക്കാണോ... പുതിയ പോസ്റ്റും കാണുന്നില്ല...

പാട്ട് കേട്ടില്ല എന്നതിന് അശ്വതി മറുപടി കൊടുത്തതില്‍ സന്തോഷം...

നിന്റെ വാക്കുകളില്‍ ആഹ്ലാദത്തോടെ...

സസ്നേഹം...
നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-69200918002672575392012-10-25T18:25:13.997+05:302012-10-25T18:25:13.997+05:30പ്രിയപ്പെട്ട സുഹൃത്തെ,
എന്തൊക്കെ ഉണ്ട് വിശേഷങ്ങള...പ്രിയപ്പെട്ട സുഹൃത്തെ,

എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍.:)

പാട്ട് എനിക്കും ഇഷ്ട്ടമായി.

അശ്വതിക്ക് എന്റെയും നന്ദി. തിരഞ്ഞു തിരഞ്ഞു സമയം പോയില്ല.:)'

സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-82187636661987581272012-10-25T17:14:13.613+05:302012-10-25T17:14:13.613+05:30വേം വരണെട്ടോ... പുതിയ കവിതേം കുന്നായ്മയുമായിട്ട്.....വേം വരണെട്ടോ... പുതിയ കവിതേം കുന്നായ്മയുമായിട്ട്...നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-88124929233872467132012-10-25T17:07:22.872+05:302012-10-25T17:07:22.872+05:30പല്ലിക്കുട്ടിക്ക് എമ്പാടും തിരക്കാ.. ഇനി കുറെ ദിവസ...പല്ലിക്കുട്ടിക്ക് എമ്പാടും തിരക്കാ.. ഇനി കുറെ ദിവസത്തേക്ക് നോക്കണ്ട..
കീയോടും പറയ്.. പോയിട്ട് വേഗം വരാം, പുതിയ കവിതേം
കുന്നായ്മത്തരങ്ങളും ഒക്കെയായിട്ട് .. pallavihttps://www.blogger.com/profile/15887156695514317450noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-90713130888198367272012-10-25T15:43:15.636+05:302012-10-25T15:43:15.636+05:30കീയക്കുട്ടി കേള്‍ക്കേണ്ട.. പാടിക്കൊടുക്കുവാന്‍ പറയ...കീയക്കുട്ടി കേള്‍ക്കേണ്ട.. പാടിക്കൊടുക്കുവാന്‍ പറയും..:)

ഇന്നലെ അശ്വതി തന്ന ലിങ്കില്‍ വീണ്ടും ഒന്ന് കൂടി കേട്ടു..

"സിരാപടലം" ആദ്യം വായിച്ചത് ഞാനാന്നെ, മൊബൈലില്‍, ഗൂഗിള്‍ റീഡറില്‍, അവിടെ കമന്റ് ഇടാന്‍ പറ്റില്ലാലോ... അതോണ്ട് കട്ടീസൊന്നും പറയണ്ടേട്ടോ..:)

നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.com