tag:blogger.com,1999:blog-2069070472778043522.post1815646003507695182..comments2023-05-02T20:00:10.377+05:30Comments on നിത്യഹരിത: ശുഭരാത്രി നേര്‍ന്നു.....നിത്യഹരിതhttp://www.blogger.com/profile/03639406666660568979noreply@blogger.comBlogger52125tag:blogger.com,1999:blog-2069070472778043522.post-73559501850334902392012-10-14T16:10:00.809+05:302012-10-14T16:10:00.809+05:30തോന്നിയത് എന്തായാലും എനിക്ക് പാട്ടിഷ്ടായി..:)തോന്നിയത് എന്തായാലും എനിക്ക് പാട്ടിഷ്ടായി..:)നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-37632402990612398932012-10-14T15:54:18.098+05:302012-10-14T15:54:18.098+05:30എനിക്കു എന്തോ തോന്നി, അതാണ് ഞാന്‍ ആ പാട്ട് കേട്ടു ...എനിക്കു എന്തോ തോന്നി, അതാണ് ഞാന്‍ ആ പാട്ട് കേട്ടു നോക്കാന്‍ പറഞ്ഞതും നല്ല പാട്ടല്ലേ..Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-75331204322006968742012-10-14T11:57:36.192+05:302012-10-14T11:57:36.192+05:30ഈ സുഗന്ധം പങ്കിടാന്‍ നീ അരികിലില്ലല്ലോ
ഈ നിലാവിന്...ഈ സുഗന്ധം പങ്കിടാന്‍ നീ അരികിലില്ലല്ലോ
ഈ നിലാവിന് ഗാനമാരും കേട്ടതില്ലല്ലോ
അത്രമേല്‍ ആര്‍ദ്രമായി തേടി നില്പൂ ഞാന്‍
നിറയേ..... ഹൃദയം..... നിറയേ.....

ഈ വരികള്‍ എന്റെ ഓര്‍മ്മകളെ അവിടെയെത്തിച്ചു! നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-87329514359830843122012-10-14T11:20:05.245+05:302012-10-14T11:20:05.245+05:30ഗുല്‍മോഹര്‍ എന്നും പ്രചോദനം തന്നെയാണു അന്നാലും കണ്...ഗുല്‍മോഹര്‍ എന്നും പ്രചോദനം തന്നെയാണു അന്നാലും കണ്ടുപിടിച്ചത് സമ്മതിച്ചു പ്രഭു... :)Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-74645563555650659722012-10-14T01:07:21.886+05:302012-10-14T01:07:21.886+05:30ന്റെ കാത്തിയെ, ആ വരികളിലൂടെ ഒരിക്കല്‍ കൂടി ഒന്ന് ...ന്റെ കാത്തിയെ, ആ വരികളിലൂടെ ഒരിക്കല്‍ കൂടി ഒന്ന് വെറുതെ പോയി..
വിരഹം... തീവ്രം..; വരികള്‍.. ആര്‍ദ്രം..
എനിക്കോര്‍മ്മ വന്നത് "നെഞ്ചക"ത്തിലെ പുതിയ പോസ്റ്റ് "മൂന്നാം വാര്‍ഷികം" തന്നെ...
ഈ ഗാനം ആ പോസ്റ്റിനു പ്രചോദനമായിരുന്നോ..?നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-71571660491851277072012-10-13T20:58:22.090+05:302012-10-13T20:58:22.090+05:30അല്ല സുഹൃത്തെ ആ സിനിമയില്‍ "പൂം പുഴയിൽ"എ...അല്ല സുഹൃത്തെ ആ സിനിമയില്‍ "പൂം പുഴയിൽ"എന്ന് തുടങ്ങുന്ന ഒരു ഗാനമുണ്ട് കേട്ടുനോക്കണം ഈ പാട്ടിനെ അത് ഓര്‍മിപ്പിക്കും.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-31839562558187067222012-10-13T17:12:32.772+05:302012-10-13T17:12:32.772+05:30Swaagatham... Swaagatham... നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-14731037401243858522012-10-13T17:11:44.837+05:302012-10-13T17:11:44.837+05:30എന്തേ കണ്ണന് കറുപ്പ് നിറം... ആയിരുന്നില്ലേ?
ഏതൊരു ...എന്തേ കണ്ണന് കറുപ്പ് നിറം... ആയിരുന്നില്ലേ?
ഏതൊരു മലയാളിയുടെയും മനസ്സില്‍ മറയാതെ നില്ക്കുന്ന "കണ്ണീര് പൂവിന്റെ കവിളില്‍ തലോടി" എന്ന ഗാനവും എത്ര മനോഹരമല്ലേ... വിട്ടുപിരിഞ്ഞെങ്കിലും ഓര്‍മ്മകളില്‍ ഇന്നും പ്രിയ സംഗീത സംവിധായകന്...നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-11563645778176119632012-10-13T17:05:56.370+05:302012-10-13T17:05:56.370+05:30നിക്കസൂയയില്ലേ...
കീയക്കുട്ടിക്കല്ലേ.. രണ്ടു സര്‍ട...നിക്കസൂയയില്ലേ...
കീയക്കുട്ടിക്കല്ലേ.. രണ്ടു സര്‍ട്ടിഫിക്കറ്റ് കൊടുത്തോട്ടോ, പാവല്ലേ..!
പല്ലവി സൈക്ക്യാട്രിസ്റ്റല്ലേ:)നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-38859025229526754602012-10-13T16:54:09.455+05:302012-10-13T16:54:09.455+05:30Dear Anu,
Smiling for me..
Praying for the belov...Dear Anu,

Smiling for me..

Praying for the beloved ones..

Loving the entire world...

Have a nice weekend...

Snehaporvam..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-85270672797906884712012-10-13T15:51:46.519+05:302012-10-13T15:51:46.519+05:30നിത്യാ
അസൂയയ്ക്ക് മരുന്നില്ല:)
കീയക്കുട്ട്യെ
കുട്...നിത്യാ
അസൂയയ്ക്ക് മരുന്നില്ല:)
കീയക്കുട്ട്യെ
കുട്ടിക്ക് സര്‍ട്ടിഫിക്കറ്റ് തരാലോ... എന്താ രോഗം?? ;)pallavihttps://www.blogger.com/profile/15887156695514317450noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-30762258948064547842012-10-13T14:26:29.743+05:302012-10-13T14:26:29.743+05:30Manoharam, Ashamsakal...!!!Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-30768332335789545932012-10-13T13:02:22.499+05:302012-10-13T13:02:22.499+05:30ജോണ്സണ് മാഷിന്റെ പ്രിയഗാനങ്ങളില്‍ ഒന്ന്, ഗുല്മോ...ജോണ്സണ് മാഷിന്റെ പ്രിയഗാനങ്ങളില്‍ ഒന്ന്, ഗുല്‍മോഹര്‍ - ജോണ്സണ് മാഷ്. ഇതുപോലെ മറ്റൊരു ഗാനവും മാഷ് സമ്മാനിച്ചിട്ടുണ്ട് ഫോട്ടോഗ്രാഫറെന്ന ചിത്രത്തില്‍ Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-67937943800986265172012-10-13T06:45:45.291+05:302012-10-13T06:45:45.291+05:30Dear Friend,
Smile! It will make you look bette...Dear Friend,
Smile! It will make you look better.

Pray, it will keep you strong.

Love, it will make you enjoy life.

Wishing you a lovely Saturday Morning !
Sasneham,
Anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-23917876398976216512012-10-13T02:35:39.590+05:302012-10-13T02:35:39.590+05:30:):)ആഭി https://www.blogger.com/profile/06050438589984122093noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-70148215502902324612012-10-12T23:57:46.152+05:302012-10-12T23:57:46.152+05:30Dear Anu,
Listening to the real life experience.. ...Dear Anu,
Listening to the real life experience.. Good thing..
Yes, the life in imagination and real life is so different..
Giving moral support and let be with them.. that is why you are different from others...
Let them sleep well to call you in the early morning..
Shubharathri...
Snehapoorvam...നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-77256582320679557972012-10-12T23:32:43.076+05:302012-10-12T23:32:43.076+05:30Dear Friend,
Happy to feel the joy of your heart.....Dear Friend,
Happy to feel the joy of your heart......
I am not sad.......I was listening to the real life experiences:)
Just sharing the other side of life .
Giving moral support and let friends know...
They are not alone in life......
My birdies are asleep now.....
They are awake before me !:)
Shubharathri !
Sasneham,
Anu

anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-4793163253025181542012-10-12T23:03:43.063+05:302012-10-12T23:03:43.063+05:30Dear Anu,
When your heart fill with peace and happ...Dear Anu,
When your heart fill with peace and happiness, really I feel the same happiness..
You are always on the right way, so never be sad..
Why the deep silence..? Where is the chirping little birds to make sweet music..?
Have sound sleep..
Shubharathri..
Snehapoorvam..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-119809730413469542012-10-12T22:51:00.446+05:302012-10-12T22:51:00.446+05:30കുറച്ചു നേരം കഴിഞ്ഞൊ കീയേ.. സന്തോഷ് ബ്രഹ്മി കഴിക്...കുറച്ചു നേരം കഴിഞ്ഞൊ കീയേ.. സന്തോഷ് ബ്രഹ്മി കഴിക്കണം, ഓര്മ്മയ്ക്കേ...

പല്ലവി സര്‍ട്ടിഫിക്കറ്റിനു വേണ്ടി മാത്രാണേയ്, കൊടുക്കണ്ടാട്ടോ... അങ്ങിനിപ്പം കള്ള സര്‍ട്ടിഫിക്കറ്റുമായിട്ട് (കള്ളന് തരുന്ന സര്‍ട്ടിഫിക്കറ്റ് ആണോ കള്ള സര്‍ട്ടിഫിക്കറ്റ്!) കറങ്ങണ്ട..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-20822829774996888392012-10-12T22:43:11.698+05:302012-10-12T22:43:11.698+05:30കുഞ്ഞു പരിഭവങ്ങള്‍ക്കും, പിണക്കങ്ങള്‍ക്കും ഇണക്കങ്...കുഞ്ഞു പരിഭവങ്ങള്‍ക്കും, പിണക്കങ്ങള്‍ക്കും ഇണക്കങ്ങള്‍ക്കും പിന്നില്‍ സ്നേഹവും കരുതലും സൗഹൃദവും തന്നെന്നറിയുന്നു..
എത്രായിരം ശലഭങ്ങള്‍ പാറി നടന്നാലും ഒരു മുഖം പോലും മറക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്..

കാവ്യാത്മകമായ ഈ വാക്കുകള്‍ നെഞ്ചോട് ചേര്‍ക്കട്ടെ..
മേഘപാളികള്ക്കപ്പുറത്ത് ഉണരുന്നതും കാത്തിരിക്കുന്ന ഉദയരശ്മികള്‍ കാണാന്‍ എന്നോടൊപ്പം നീയും...
ശുഭരാത്രി പ്രിയമിത്രമേ..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-83654632202871965332012-10-12T20:23:21.193+05:302012-10-12T20:23:21.193+05:30Dear Friend,
It's a beautiful night.......Dear Friend,
It's a beautiful night......
The cool breeze and the deep silence.....
Fills my heart with peace and happiness...
''Treat everyone with politeness;
Even those who are rude to you.
Not because they are not nice,
But because you are nice''.
Shubharathri !
Sasneham,
Anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-64850591487219623792012-10-12T19:08:03.019+05:302012-10-12T19:08:03.019+05:30നന്ദിക്ക് പകരം നല്കാന് സ്നേഹം മാത്രം!നന്ദിക്ക് പകരം നല്കാന് സ്നേഹം മാത്രം!നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-64443255832253481592012-10-12T19:06:56.061+05:302012-10-12T19:06:56.061+05:30കരയാനും മാത്രം ഒന്നും പറഞ്ഞില്ലല്ലോ..
പറഞ്ഞോ റിനിയ...കരയാനും മാത്രം ഒന്നും പറഞ്ഞില്ലല്ലോ..
പറഞ്ഞോ റിനിയെ..? ഈ കീയെടെ ഒരു കാര്യമേ!!നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-50979491158583462692012-10-12T19:04:48.706+05:302012-10-12T19:04:48.706+05:30Dear Anu,
Now the birds are with me..
Waves are co...Dear Anu,
Now the birds are with me..
Waves are cooling me..
Feeling the fragrance of blooming buds...
I am sure I am fine and what about you..?
Have a nice eve...
Snehapoorvamനിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-2069070472778043522.post-86030845181019059612012-10-12T13:15:52.738+05:302012-10-12T13:15:52.738+05:30പല്ലൂനോട് കൂടിയേ .എനിക്കൊരു മെഡിക്കല്‍ സര്‍ട്ടിഫ...പല്ലൂനോട് കൂടിയേ .എനിക്കൊരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തരുവോ... കുറച്ചു ലീവ് എടുത്തു കറങ്ങാനാ ... :*കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.com